AI girlfriend

70 വയസ്സായ പയോധികനെ പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.

അഹമ്മദാബാദ്: 70 വയസ്സായ പയോധികനെ പോലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിഗുജറാത്തിലെ അഹ്മദാബാദിൽ കന്നുകാലി ഇറച്ചി കൈവശം വെച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 70കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ജുഹാപുര സ്വദേശിയായ സഹീർ ഷെയ്ഖ് ആണ് എസ്.വി.പി ആശുപത്രിയിൽ മരിച്ചത്. കസ്റ്റഡി മർദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ മുന്നിൽ പ്രതിഷേധിച്ചു. കഴിഞ്ഞ മേയ് അഞ്ചിന് ജുഹാപുരയിലെ ഒരു തുറന്ന പറമ്പിൽനിന്ന് 520 കിലോഗ്രാം കന്നുകാലി ഇറച്ചിയും ജീവനുള്ള പശുക്കിടാവിനെയും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു….

Read More