ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് ഒരുങ്ങി വടക്കെ അമേരിക്കൻ നഗരങ്ങൾ..
32 ടീമുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിച്ചത്. പുതിയ ഫോർമാറ്റ് അനുസരിച്ച്, 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത് ന്യൂയോർക്:ലോകത്തിലെ ഏറ്റവും വലിയ കളി മാമാങ്കത്തിന് പന്തുരു ളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി ഫിഫ ലോകകപ്പി ന് യു.എസിലും മെക്സികോയിലും കാനഡയിലുമായി നടക്കുന്ന കളികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് വടക്കെ അമേരിക്കൻ വൻക സാക്ഷ്യം വഹിക്കാൻ പോവുന്നത്. മുമ്പ് 32 ടീമുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ്…

