AI girlfriend
Headlines

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുമാറ്റിയ ഡോക്ടർ ജോലിക്ക് എത്തിയില്ല.

പറ്റ്ന :ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുമാറ്റിയ ഡോക്ടർ ജോലിക്ക് എത്തിയില്ല ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ പട്‌ന സദറിന് കീഴിലുള്ള സബൽപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു . നിതീഷ് കുമാറിന്റെ നടപടി സംസ്ഥാനത്തിനകത്തും പുറത്തും ഉയർത്തിയ വിവാദം തുടരുകയാണ്. ബീഹാർ മുഖ്യമന്ത്രിയുടെ നടപടികളെ അപലപിച്ച ജാർഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇർഫാൻ അൻസാരി ഡോക്ടർക്ക് ജാർഖണ്ഡിൽ 3 ലക്ഷം രൂ പ്രതിമാസ ശമ്പളവുംസർക്കാർ താമസവും ഇഷ്ടമുള്ളതസ്തികയും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഞാൻ…

Read More

പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി.

വഡോദര: പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി ഗുജറാത്തിലെ വഡോദരയിലെ പാദഗ്രാമത്തിലാണ് സംഭവം. തന്നെ മുറിയിൽ പൂട്ടിയിടുന്നതിന്റെ വൈരാഗ്യത്തിൽ മൂന്നുമാസമായി പിതാവ് ഷാനാ ചൗദയെ കൊല്ലാൻ കാമുകനുമായി ചേർന്ന് പെൺകുട്ടി ആസൂത്രണം നടത്തുകയായിരുന്നു സംഭവദിവസം രാത്രി ഉറക്ക ഗുളിക ഭക്ഷണത്തിൽ കലർത്തി പെൺകുട്ടി മാതാപിതാക്കളെ മയക്കികിടത്തി. ശേഷം കാമുകനെയും അയാളുടെ സുഹൃത്തിനെയും അവിടേക്ക് വിളിച്ചുവരുത്തി. ഷാനാ ചൗദയെ നിരവധി തവണ പെൺകുട്ടിയുടെ കാമുകനായ രഞ്ജിത്ത് കുത്തി. ഇതേ സമയം പെൺകുട്ടിയുടെ അമ്മ സമീപത്ത്…

Read More

ട്രെയിൻ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങള്‍ ഇങ്ങനെ.

ദില്ലി: ഇന്ത്യൻ റെയില്‍വേ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്കാരങ്ങള്‍ ഡിസംബർ 26 മുതല്‍ പ്രാബല്യത്തില്‍ വരും.രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവായ റെയില്‍വേ, ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് ഘടന വിഭാവനം ചെയ്തിരിക്കുന്നത്.പുതിയ ഉത്തരവ് പ്രകാരം, ഓർഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നല്‍കണം. മെയില്‍, എക്സ്പ്രസ്…

Read More

മലയാളിയുടെ സ്വന്തം ശ്രീനിക്ക് നാട് വിട നൽകി.

കൊച്ചി: അഭ്രപാളിയിൽ പച്ചയായ ജീവിതത്തിൻ്റെ ചിരിയും ചിന്തയും പകർന്ന് നാലര പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തിന് വിരാമമിട്ട് വിട പറഞ്ഞ  ശ്രീനിക്ക് നാട് വിട നൽകി. തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ കലാകാരൻ ഇനി ഓർമ. മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് വിട നല്‍കി നാട്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാര ചടങ്ങുകൾ ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം. ആളുകൾ ഒഴുകിയെത്തിയതോടെ പ്രതീക്ഷിച്ചതിലും…

Read More

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

പെരുവയൽ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു പെരുവയൽ പഞ്ചായത്തിലെ മുതിർന്ന അംഗവും ഒന്നാം വാർഡ് മെമ്പറുമായ അജിത് പ്രസാദ്ന് റിട്ടേണിംഗ് ഓഫീസർ സജീവൻ സത്യവാചകം ചെല്ലിക്കൊടുത്തു. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ 23 വാർഡുകളിലെ അംഗങ്ങൾക്ക് അജിത്ത് പ്രസാദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗ് അംഗങ്ങൾ അല്ലാഹുവിൻ്റെ നാമത്തിലും സിപിഎം അംഗങ്ങൾ ദൃഢപ്രതിഞ്ജയും മറ്റുള്ളവർ ഈശ്വരനാമത്തിലും പ്രതിജ്ഞ ചൊല്ലി. വിവിധ വാർഡുകളിലെ പാർട്ടി പ്രവർത്തകർ, നേതാക്കൾ എന്നിവർ പ്രതിഞ്ജ ചടങ്ങിന് എത്തിയിരുന്നു. അംഗങ്ങളുടെ പേര്,…

Read More

ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

മലപ്പുറം : പെരിന്തൽമണ്ണ ബൈ പ്പാസിൽ ചില്ലീസ് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക് . ​പെരിന്തൽമണ്ണ പട്ടിക്കാട് പൂന്താനം സ്വദേശികളയ 2 പേർക്ക് ആണ് പരിക്കേറ്റത് ​നിറന്നപറമ്പിൽ മോഹൻദാസ് മകൻ പ്രണവ് (19 ) ​കൂപ്പള്ളി ചന്ദ്രൻ മകൻ വിശാൽ (25 ) ഗുരുതര പരിക്കേറ്റ രണ്ട് പേരെയും പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read More

ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ടക്കൊല നടത്തിയതിൽ പിടിയിലായത് സംഘ് പരിവാർ പ്രവർത്തകർ. സ്ത്രീകൾക്കും പങ്കെന്ന് നിഗമനം.

പാലക്കാട്: സാംസ്കാരിക കേരളത്തിൽ ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ടക്കൊല നടത്തിയതിൽ പിടിയിലായത് സംഘ് പരിവാർ പ്രവർത്തകർ ആർ. എസ്. എസ് ബി.ജെ.പി പ്രവർത്തകരാണ് സംഘം ചേർന്ന് വാളയാറിൽ രാംനാരായണനെ മർദ്ദിച്ച് കൊന്നത്. വധത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പോലീസ് നിഗമനം. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പൊലീസ് നിഗമനം. കേസിൽ നിലവിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരടക്കംഅഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. നാടുവിട്ടവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് അട്ടപ്പളം സ്വദേശികളായ അനു,…

Read More

ജീവപര്യന്തം ജീവിതാവസാനം വരെയോ? ഇളവില്ലാതെയുള്ള ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല: സുപ്രീം കോടതി.

ന്യൂഡൽഹി∙ പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാൻ ഭരണഘടനാകോടതികൾക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതി ശിക്ഷ ശരിവച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കിരൺ വേഴ്സസ് ദി സ്റ്റേറ്റ് ഓഫ് കർണാടക എന്ന കേസിലാണ് സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് 2014 ജനുവരി 1ന് അഞ്ച്…

Read More

30 വർഷം പഞ്ചായത്തംഗമായിരുന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം മരിച്ചു.

കോട്ടയം ∙ ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്തുനിന്നു ജയിച്ച യുഡിഎഫ് അംഗം പൊത്തൻപുറം ഊട്ടിക്കുളം തച്ചേരിൽ പ്രസാദ് നാരായണൻ (59) ആണു മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രസാദ് തുടർച്ചയായി 30 വർഷം പഞ്ചായത്തംഗമായിരുന്നു. ഇത്തവണത്തേത് ഏഴാമത്തെ വിജയമാണ്. ഇന്നലെ രാവിലെ പ്രവർത്തകർക്കൊപ്പം പ്രസാദ് വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽകണ്ട് മിഠായി വിതരണം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടത്ത്…

Read More

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി.

വടകര: വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന പരാതിയിൽ വടകര പോലീസ് കേസെടുത്തു. വടകര നഗരസഭയിലെ മുക്കോലഭാഗം അൽ-റഹ്‌മയിൽ പി.വി.സമീറയുടെ (41) മാല മോഷണം പോയെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ചികിത്സക്കെത്തിയ സമീറ സ്കാനിംഗിനു മുന്നോടിയായി സ്‌കാനിംഗ് റൂമിലെ കട്ടിലിൽ അഴിച്ചു വെച്ചതായിരുന്നു സ്വർണാഭരണം. അഡ്മിറ്റായ മുറിയിലെത്തിയപ്പോഴാണ് മാല സ്കാനിംഗ് റൂമിലെ കട്ടിൽ നിന്ന് എടുത്തില്ലെന്ന കാര്യം…

Read More