വാളയാറിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിന് അടിയന്തിര ആശ്വാസം അനുവദിക്കണമെന്ന് ചതീസ്ഗഗഡ് സർക്കാർ.
പാലക്കാട്: പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട രാംനാരായണൻ്റെ കുടുംബത്തിന് അടിയന്തിര ആശ്വാസം അനുവദിക്കണമെന്ന് ചതീസ്ഗഗഡ് സർക്കാർ.4 ദിവസം പിന്നിട്ടിട്ടും കേരള സർക്കാർ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെതിരെ ആക്ഷൻ കമ്മിറ്റി ശക്തമായപ്രതിഷേധം നടത്തി വരികയാണ്. പാലക്കാട്ടെത്തിയ നാരായണൻ്റെ കുടുംബം. ഭാര്യയും മക്കളും ഈ കെല പാതകം ഉത്തരേന്ത്യൻ മോഡൽ ഇസ്‌ലാ മോ ഫോബിക്കാണെന്ന് ആക്ഷൻ കമ്മറ്റി പ്രസിഡണ്ടി അംബിക പുറത്തു വിട്ട ലൈവിൽ പറഞ്ഞിരുന്നു. ബംഗ്ലാദേശി ആണോ എന്ന് ചോദിച്ചു നടത്തിയ…

