പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. മല്ലിശേരി താഴം മധുവിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണം മോഷണം പോയ കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി രാത്രി പത്തുമണിയോടെയാണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി ആവശ്യത്തിനായി പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ്…

Read More

മോഷണ കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോലീസ് തിരയുന്നു.

കൊല്ലം: മോഷണക്കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരാണ് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. കടയ്ക്കല്‍-അ’ഞ്ചല്‍ റോഡില്‍ ചുണ്ട ചെറുകുളത്തുവെച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഇരുവര്‍ക്കുമായി പോലീസിന്റെ വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. പാലോട് പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസില്‍ കഴിഞ്ഞദിവസം വയനാട്ടില്‍നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പാലോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ചുണ്ടചെറുകുളത്തിന് സമീപംവെച്ച് ഇരുവരും മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ജീപ്പില്‍നിന്ന് മൂത്രമൊഴിക്കാനായി…

Read More

ലൈംഗിക പീഡന ആരോപണ വിധേയനായ സ്വാമി ചൈതാനന്ദ സരസ്വതി അറസ്റ്റിൽ.

ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണ വിധേയനായശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. പരാതികൾക്ക് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന ചൈതന്യാനന്ദയെ ആഗ്രയിൽവെച്ചാണ് പൊലീസ് പിടികൂടിയതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോ. പാർത്ഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇദ്ദേഹം രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക്…

Read More

ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ അമ്മ അറസ്റ്റില്‍.

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ അമ്മ അറസ്റ്റില്’’. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയാണ് ബാലരാമപുരം പോലീസ്് അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാം പ്രതിയാക്കിയാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നാണ് ശ്രീതുവിനെ പിടികൂടിയത്. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീതുവിന്റെ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍…

Read More

യു​വ​തി​യെ  ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ പിടികൂടി പോലീസിൽ ഏല്ലിച്ചു

മുള​ങ്കു​ന്ന​ത്തു​കാ​വ്: (തൃശൂർ)ഗ​വ. മെ​ഡി​ക്ക​ല്‍ കോളേ​​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മ്മ​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ യു​വ​തി​യെ  ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെരോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ൽ​പി​ച്ചു. പാ​വ​റ​ട്ടി പെ​രു​വ​ല്ലൂ​ര്‍ ഐ​നി​പ്പു​ള്ളി അ​നൂ​പി​നെ (36) യാ​ണ് മെ​ഡി​ക്ക​ല്‍ കോളേ​​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം 15ാം വാ​ര്‍ഡി​ന് സ​മീ​പ​ത്തു​വെ​ച്ച് വാ​ര്‍ഡി​ൽ​നി​ന്ന് പു​റ​ത്തേ​ക്കു വ​ന്ന യു​വ​തി​യോ​ട് യു​വാ​വ് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് എ​ത്തി​യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ പ്ര​തി​യെ കൈ​യോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് എ​ന്ത് ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​ണ്…

Read More

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വലയിടാൻ വാഗ്ദാനങ്ങൾ ഏറെ.. ‘വിദേശ യാത്രകൾ, ഐഫോണുകൾ’; സ്വാമി നിരസിക്കുന്നവരെ നോട്ടമിടും  ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നൽകിയത് നിരവധി വിദ്യാർഥികൾ.

ഡൽഹി:സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾപുറത്ത്. വിദ്യാർഥികള വലയിടാൻ വാഗ്ദാനങ്ങൾ ഏറെ.ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്‍റിന്‍റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ .അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പണവും സൗജന്യ വിദേശ യാത്രയും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വാമി പെൺകുട്ടികൾക്ക് നൽകിയിരുന്നു. ഐഫോണുകൾ, ലാപ് ടോപ്പുകൾ, കാറുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ…

Read More

17 വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പി സ്വയം പ്രഖ്യാപിത ആൾ ദൈവം ഒളിവിൽ ; ദല്‍ഹി ആശ്രമ മഠാധിപതിക്കെതിരെ കേസ്,

ന്യൂദല്‍ഹി: ദല്‍ഹിയിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചൈതന്യാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് കമ്മിറ്റി അംഗമാണ് പാര്‍ത്ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 4 ന് വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ…

Read More

ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം; തടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റു, പ്രതി കോഴിക്കോട് പിടിയിൽ.

കോഴിക്കോട് :ട്രെയിനില്‍ നടന്ന മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റ സംഭവത്തില്‍ പ്രതിയെ കോഴിക്കോട് വച്ച് പിടികൂടി. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ മാസം എട്ടിന് കോഴിക്കോട് അറസ്റ്റിലായ സൈഫ് ചൗധരി(40), മുംബൈ കേസിലെയും പ്രതി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുര്‍ള പൊലീസ് കോഴിക്കോട് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആയുര്‍വേദ ഡോക്ടര്‍മാരും ദമ്പതികളുമായ യോഗേഷ് ദേശ്മുഖ്, ദീപാവലി എന്നിവര്‍ ജൂണ്‍ നാലിന് എല്‍ടിടി- നാന്ദേഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയായിരുന്നു മോഷണശ്രമം…

Read More

പൈസയ്ക്ക് അത്യാവശ്യമുളളവരെന്ന് മനസ്സിലാക്കിയാല്‍ പിന്നെ പണി തുടങ്ങും; സിനിമയില്‍ ഉപയോഗിക്കുന്ന വ്യാജ കറൻസിയിറങ്ങും, സ്ഥലക്കച്ചവടത്തില്‍ വൻ തട്ടിപ്പ്.

മുവ്വാറ്റുപുഴ: സ്ഥലക്കച്ചവടത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സജിത് കുമാറാണ് പിടിയിലായത്. പണം നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയെത്തുടർന്നായിരുന്നു പോലീസ് അന്വേഷണം. പണം വെളുപ്പിക്കാനെന്ന പേരില്‍ തട്ടിപ്പ് സ്ഥലക്കച്ചവടത്തിന് പരസ്യം നല്‍കുന്നവരെ ബ്രോക്കർ എന്ന വ്യാജേന ഫോണില്‍ വിളിച്ച്‌ സൗഹൃദം സ്ഥാപിക്കുകയാണ് സജിത്തും കൂട്ടാളി മണിയും ചെയ്തിരുന്നത്. പൈസയ്ക്ക് അത്യാവശ്യമുളളവരെന്ന് മനസ്സിലാക്കിയാല്‍, വെളുപ്പിക്കാനുള്ള കള്ളപ്പണം കൈവശമുള്ളവരെ അറിയാമെന്ന് പറഞ്ഞ് തട്ടിപ്പിന് തുടക്കമിടും. 15 ശതമാനം കമ്മീഷൻ…

Read More

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് മർദ്ദനം, മധ്യപ്രദേശ് സ്വദേശിയായ മുസ്ലിം യുവാവ് കൊല്ലപ്പെട്ടു;

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശ് സ്വദേശിയെ അടിച്ചുകൊന്നതായി പരാതി. മധ്യപ്രദേശിലെ മന്ദ്‌സൊര്‍ സ്വദേശിയായ 32കാരന്‍ ഷെരു സുസാദിയയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ 16നാണ് സംഭവം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഭില്‍വാര പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വധശ്രമം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍, കൊള്ളയടിക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ ചുമത്തിയത്. ഷെരു സുസാദിയയുടെ ബന്ധുവായ മന്‍സൂര്‍ പേംലയാണ് പൊലീസിന് പരാതി നല്‍കിയത്. ഷെരു സുസാദിയ മൊഹ്‌സിന്‍ ഡോള്‍…

Read More