48വയസ്സുകാ രിയെ കാണാതാ യതായി പരാതി
വടകര :48 വയസ്സുകാരി
യെ കാണാതായതായി പരാത
വടകരയിലെ ഇബ്രാഹിം നഫീസ ദമ്പതികളുടെ മകൾ പുത്തൻ പുരയിൽ സഫീറയെയാണ് മെയ് 16 മുതൽ കാണാതായത്.വീട്ടിൽ നിന്നും രാത്രി ഇറങ്ങിപ്പോയതാണെന്ന് സംശയിക്കുന്നു.
മാനസിക അസ്വസ്ഥത ഉള്ള ഇവർ കടുത്ത നീല മാക്സിയാണ് ധരിച്ചത്.
ബനധുക്കൾ വടകര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ നമ്പറിലോ വിവരം അറിയിക്കുക
നമ്പർ +91 75102 35049, 0496 25 24 206

