വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ മുഖ്യ മന്ത്രിയെ വിമർശിച്ച അധ്യാപകന് സസ്പെൻഷൻ
തിരുവനന്തപുരം:വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ അധ്യാപകന് സസ്പെൻഷ
വി.ഡി സതീശനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തിലാണ് ആറ്റിങ്ങല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെ സസ്പെന്‍ഡ് ചെയ്തത്.
മുഖ്യ മന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്കുവെച്ചെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെ വിമര്‍ശിക്കുന്ന രീതിയിലുള്ള പോസ്റ്റ് അധ്യാപകന് ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ്
അധ്യാപകന്റെ പോസ്റ്റ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും അധ്യാപകരിലും വിദ്യാര്‍ഥികളിലും രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.

