AI girlfriend

കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ മുനവ്വർ റഹ്‌മാൻ അന്തരിച്ചു.

കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ മുനവ്വർ റഹ്‌മാൻ (46) അന്തരിച്ചു
മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിലും
വിവിധ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുംസേവനം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് കോവിഡ് നോഡൽ ഓഫീസറായി പ്രവർത്തിച്ച ഇദ്ദേഹം അഴക് പദ്ധതിയിൽ വൻ വികസനങ്ങൾ നടപ്പാക്കി വരികയായിരുന്നു.

പിതാവ് :കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ഹൈസ്കൂൾ ഉറുദു അധ്യാപകനും ഹയർസെക്കൻഡറി കോഴിക്കോട് റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ ആയും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറിയായും സേവനം ചെയ്ത ചാത്തമംഗലം പാഴൂർ തമ്പലങ്ങാട്ട് കുഴി
ടി കെ അബ്ദുറഹിമാൻ,
മാതാവ്:സുബൈദ
(റിട്ട:അധ്യാപിക പയ്യാനക്കൽ ഹൈസ്കൂൾ)
ഭാര്യ :ഡോ:ഷബ്ന
(കോഴിക്കോട് സഹകരണ ആശുപത്രി )
മകൻ :അബ്ദുള്ള ഐതീൻ
സഹോദരൻ:ടി കെ റിയാസ് റഹ്മാൻ.

Leave a Reply

Your email address will not be published. Required fields are marked *