AI girlfriend

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടികയിൽ ജിനീഷ് നിര്യാതനായി

കുറ്റിക്കാട്ടൂർ : ആനക്കുഴിക്കര ഇടികയിൽ ജിനീഷ് ( 49 )
( ഇ സി ചിക്കൻ സ്റ്റാൾ ) നിര്യാതനായി.
ഭാര്യ നിഷ. മക്കൾ: അനാമിക, അഭിരാം, മാതാപിതാക്കൾ :ചന്ദ്രൻ സത്യ. സഹോദരങ്ങൾ :പ്രവീഷ് ,
പ്രിയേഷ്, ജിനി
സംസ്കാരം ഇന്ന് വൈകുന്നേരം 5  മണിക്ക് ബേപ്പൂർ ഗോതീശ്വരത്ത്

 

Leave a Reply

Your email address will not be published. Required fields are marked *