അരയിടത്ത് പാലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

കോഴിക്കോട് : അരയിടത്ത് പാലത്ത് ബൈക്ക് പടത്തിൽ യുവാവ് മരണപ്പെട്ട. കോഴിക്കോട് അരയിടത്ത് പാലത്ത്
വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെ
വച്ചുണ്ടായ ബൈക്ക് അപടത്തിൽ പരിക്കേറ്റ പുതുപ്പാടി സ്വദേശി
പഞ്ചായത്ത് ബസാർ ഹൈസ്കൂളിൽ സമീപം വള്ളിക്കെട്ടുമൽ ഷിബിൻ ആണ്
മരണപ്പെട്ടത്. അപകടത്തെ തുടർന്ന്
ബേബി മെമ്മോറിയൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങി.
നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും

Leave a Reply

Your email address will not be published. Required fields are marked *