കുന്ദമംഗല ത്തിനടുത്ത മുണ്ടിക്കൽ താഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടു പേർ മരിച്ചു.
കുറ്റിക്കാട്ടൂർ: കുന്ദമംഗലത്തിനടുത്ത മുണ്ടിക്കൽ താഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം
രണ്ടു പേർ മരിച്ചു
മുണ്ടിക്കൽ താഴം കാസർ ഹോട്ടലിനു സമീപം ശനിയാഴ്ച വൈകീട്ട് നടന്നഅപകടത്തിൽ ബൈക്ക് യാത്രക്കാരായകുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം തൈക്കൂടത്തിൽ
‘നക്ഷത്ര’സതീഷ് കുമാർ ( 56)
യു.പി സ്വദേശിയായ ശിവശങ്കർ ( 50) എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ്ൽ എത്തിച്ചെങ്കില്ല ജീവൻ രക്ഷിക്കാനായില്ല
സതീഷ് കുമാറിൻ്റെ കുടുംബം
പിതാവ്:പരേതനായ ചന്തുക്കുട്ടി
അമ്മ ശാരദ,
ഭാര്യ: ഷിഗില,
മക്കൾ : അഭയ് , ആഗ്നേയ്,
സഹോദരങ്ങൾ: ഗിരീഷ്, രതീഷ്, സുധീഷ്, സുനി,
ശിവശങ്കറിൻ്റെ കുടുംബം കുറ്റിക്കാട്ടൂരിലാണ് താമസിക്കുന്നത്.
ഭാര്യ : ആർത്തി ദേവി
മക്കൾ: ശിൽപ , ഷണ്ണി, സ്ലോക്ക്

