വണ്ടൂർ ശാന്തി നഗറിൽ നാല് വയസ്സു കാരനെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി

വണ്ടൂർ :വണ്ടൂർ ശാന്തി നഗറിൽ നാല് വയസ്സുകാരനെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തു എന്ന നാലുവയസ്സുകാരനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രാവിലെ മുതൽ കാണാതായ കുട്ടിയെ തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹം വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *