പൗരപ്ര മുഖൻ പയ്യടി പരീക്കുട്ടി നിര്യാതനായി.

പയ്യടിമേത്തൽ : പൗരപ്രമുഖനും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ പയ്യടി പരീക്കുട്ടി (97) നിര്യാതനായി
ഭാര്യമാർ: പരേതയായ ഉമ്മാ ത്തയ്, ഖദീജ, മക്കൾ: മൊയ്തീൻകുട്ടി, കോയ, മുഹമ്മദ്, അസീസ്, സുഹറാബി , നബീസ , മരുമകൻ: കെ. അഹമ്മദ് കുഞ്ഞി (കണ്ടഞ്ചേരി മഹല്ല് ജനറൽ സെക്രട്ടറി),
സഹോദരങ്ങൾ: ഇമ്പിച്ചിക്കോയ, മാളു , പരേതനായ കോയക്കുട്ടിഹാജി

മയ്യത്ത് നിസ്കാരം : ഇന്ന് (22.03.26 ഞായർ ) ഉച്ചക്ക്
2.30 മണിക്ക് കണ്ടഞ്ചേരി ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *