പേരാമ്പ്രയിൽ ഫാത്വിമതഹ്ലിയചരിത്രം രചിച്ചു
കോഴിക്കോട്.പേരാമ്പ്രയിൽ ഫാത്വിമതഹ്ലിയചരിത്രം രചിച്ച
ലീഗിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തെ വനിത
സമാജികയായി ഫാത്വിമ തഹ്ലിയ.
എൽ.ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനെയാണ് 6230 വോട്ടിന്
തഹ്ലിയ പരാജയപ്പെടുത്തിയത്
കോഴിക്കോട് കോർപ്പറേഷനിൽ നിന്നും വിജയിച്ച തഹ്ലിയയുടെ രണ്ടാം വിജയം ലീഗ് ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമായി

