വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പതിനാലു കാരൻ മരിച്ചു.
പെരുവയൽ :വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പതിനാലു കാരൻ മരിച്ചു
പെരുവയൽ കായലം
സ്വദേശി വി.പി അബ്ദുറസാക്കിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത് വാഴക്കാട് ജി യു.പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.മാതാവ് ശഹുബാനത്ത്, സഹോദരൻ മുഹമ്മദ് റാസിൻ, സഹോദരി ഫാത്തിമ, റസ്നാസ്, ആയിഷ മിൻഹ, മരുമകൻ മുഹമ്മദ് ഹാഷിം
മയ്യത്ത് നമസ്‌കാരം വ്യാഴം ഉച്ചക്ക് ഒരു മണിക്ക് പള്ളിത്താഴം ജുമ മസ്ജിദിൽ

