അപകടത്തിൽ മരിച്ച അലി അഫാന് ( 17 ) നാട് കണ്ണീർ തൂകി വിട നൽകി.

മയനാട് :(കോഴിക്കോട് ) അപകടത്തിൽ മരിച്ച അലി
അഫാന് ( 17 ) നാട് കണ്ണീർ തൂകി വിട നൽകി
മായനാട് എൽ പി സ്‌കൂളിൽ പൊതു ദർശനത്തിന് വെച്ച അഫാൻ്റെ മയ്യത്ത് കാണാൻ നിരവധി പേരാണ് എത്തിയത്.
ഇന്ന് രാവിലെ
അഫാൻ സഞ്ചരിച്ച മോട്ടോർ ബൈക്കിൽ
മായനാട് ഒഴുക്കരയിൽ വെച്ച്
ബസ്സിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വെച്ചു തന്നെ അഫാൻ മരിച്ചു.
വെള്ളിപ്പറമ്പ് ബിരിയാണി പോട്ട്
നടത്തുന്ന പിതാവ് ശബീറിനെ സഹായിക്കാൻ
അഫാൻ എപ്പോഴും കൂടെ യുണ്ടാവാറുണ്ട് .
ഇന്ന് രാവിലെ കടയിലേക്ക് സാധനം വാങ്ങാൻ പോകുമ്പോഴാണ് അപകടം സാഭവിച്ചത്
ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു
വൈകീട്ട് 5.30 ന് മായനാട് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി
പിതാവ് ശബീർ ,
മാതാവ്
ഷമീന , സഹോദരങ്ങൾ
അലി സയാൻ , അലി അബാൻ, അലി ഇഷ

Leave a Reply

Your email address will not be published. Required fields are marked *