നാട്ടിൽ നിന്നും തിരിച്ചെത്തിയ നാലാം ദിവസം കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി.
കോഴിക്കോട് : നാട്ടിൽ നിന്നും
അവധി കഴിഞ്ഞ് ഖത്തറിൽ എത്തിയ നാലാം ദിവസം യുവാവ് കുഴഞു വീണു മരിച്ചു.
കോഴിക്കോട് മുണ്ടിക്കൽ താഴം സ്വദേശി കൊടക്കാട്ട് ഷാനവാസ് ( 50) ആണ് മരിച്ചത്.
രാവിലെ പ്രഭാത നമസ്കാരം കഴിഞ്ഞു വന്നതിന് ശേഷമാണ് മരണം സംഭവിച്ചത് .
ഭാര്യ : സാജിത,
മക്കൾ : നിഖായ , ഇഹ്തി ഷാം , നഫീസത്തുൽ മിസ് രിയ .
മയ്യത്ത് നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ
നടത്തുന്നുണ്ട്

