കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ ടാക്സി ഡ്രൈവർ എറണാകുളത്ത് മരിച്ചു.
കുറ്റിക്കാട്ടൂർ: കോഴിക്കോട്
കുറ്റിക്കാട്ടൂർ സ്വദേശിയായ ടാക്സി ഡ്രൈവർ എറണാകുളത്ത വെച്ച്
നിര്യാതനായി. കുറ്റിക്കാട്ടൂർ കണിയാത്ത് പേര്യയിലെ ഷെരീഫ് അരിക്കാടൻ(50) ആണ് മരിച്ചത്.
കോഴിക്കോട് നിന്നും വാഹനവുമായി എറണാകുളത്തേക്ക് പോയതായിരുന്നു.
പരേതനായ സൈതലവി ഉമ്മാച്ചു ഭമ്പതികളുടെ മകനാണ്.
ഭാര്യ ജാസ്മിൻ. മക്കൾ ശാഹുൽ (ഖത്തർ) ഷെൽഹ, ഷെയ്ക സഹോദരങ്ങൾ പരേതനായ ആഷിക്ക്. പരേതയായ അഫ്സത്ത്. ഷാജഹാൻ. സുഹറ
മയ്യത് നമസ്കാരം വ്യാഴം രാവിലെ 9:00 മണിക്ക് കണിയാത് ജുമാ മസ്ജിൽ

