പെരിങ്ങൊളം ചിറക്കൽ ജംനാസ് മൻസിൽ അബ്ദുറഹിമാൻ കുട്ടി ഗുരിക്കൾ നിര്യാതനായി.

കുറ്റിക്കാട്ടൂർ: പെരിങ്ങൊളം ചിറക്കൽ ജംനാസ് മൻസിൽ അബ്ദുറഹ്മാൻ കുട്ടി ഗുരുക്കൾ നിര്യാനായി.ഭാര്യ:- സുബൈദ
മക്കൾ:- ജസീം(യു എ ഇ ),ജൈസ,ജലീസ,ബുജൈറ
മരുമക്കൾ:- റുസ്ന പുൽപ്പറമ്പിൽ,അൻവർ പാലക്കൽ ,അബ്ദു റസാക്ക്(late) ചൂലാംവയൽ ,റിയാസ് കാരപ്പൊയിൽ

മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 7:30 ന് പെരിങ്ങൊളം ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *