മാവൂർ കണിയാത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി.
മാവൂർ : പരേതനായ കണിയാത്ത് അബ്ദുള്ളക്കുട്ടിയുടെ മകൻ കണിയാത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി ഭാര്യ ശരീഫ (ചെട്ടിക്കുളം സേതു സീതാറാം സ്‌കൂൾ) മക്കൾ: ആദില ഷെറിൻ, മുഹമ്മദ് സിനാൻ . മരുമകൻ: ഷഹൽ നന്മണ്ട. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (ഖത്തർ) അബ്ദുൽ കലാം (എസ് വൈ എസ് സ്റ്റേറ്റ് ഓർഗനൈസേഷൻ സെക്രട്ടറി)
ആസ്യ എടവണ്ണപ്പാറ, റുഖിയ്യചേന്ദമംഗലൂർ, ഉമ്മുകുൽസു കൊടിയത്തുർ , നഫീസ ചെറുവാടി

