വെസ്റ്റ് ഹിൽ തിയ്യൂട്ടിപ്പറമ്പിൽ കെ.പി. അബൂബക്കർ അന്തരിച്ചു.
വെസ്റ്റ്ഹിൽ : തിയ്യൂട്ടി പറമ്പിൽ K P അബൂബക്കർ (75) അന്തരിച്ച. ഭാര്യ സഫിയ മക്കൾ പരേതനായ ഷർഫുദ്ദീൻ, അയ്യൂബ് ഖാൻ, ഹാരിഷ് ബാബു, മരുമക്കൾ ജസ്മിത , ഷഹന, സഹോദരങ്ങൾ ഹംസ, സൈന . മയ്യത്ത് നിസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തോപ്പയിൽ ശ്മശാന പള്ളിയിൽ

