AI girlfriend

admin@10vision

വിഎസ് മടങ്ങി, ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം, നാളെ ആലപ്പുഴയിലേക്ക് വിലാപയാത്ര; സംസ്‌കാരം മറ്റന്നാൾ…

തിരുവനന്തപുരം: 101-ാം വയസിൽ വിട പറഞ്ഞ മുൻ മുഖ്യമന്ത്രി വിഎസ് ൻ്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും. രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്കും കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി…

Read More

ജ്വലിക്കുന്ന പോരാളിക്കുവിട… വി.എസ് അച്ചുതാനനന്ദൻ അന്തരിച്ചു.

തിരുവനന്തപുരം ∙ ജ്വലിക്കുന്ന പോരാളിയായി കേരള രാഷ്ട്രീയത്തിൽ വിപ്ലവ മുദ്ര ചാർത്തിയ വി.എസ് ഓർമയായി. . സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു.  ഇന്ന് വൈകിട്ടായിരുന്നു  അന്ത്യം. 101 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം…

Read More

സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് അറുതിവരണം’; പേരാമ്പ്ര ആർ ടി ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജനസംഘടനകൾ..

കോഴിക്കോട് : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പേരാമ്പ്ര ആർ ടി ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജനസംഘടനകൾ. പ്രതിഷേധത്തിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് തടയുന്നുണ്ടെങ്കിലും പ്രവർത്തകൻ പിന്തിരിയാൻ തയ്യാറായിട്ടില്ല. മതിലുകൾ ചാടിക്കടന്നും മറ്റും പ്രതിഷേധക്കാർ ആർ ടി ഒ ഓഫീസിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയിലുള്ള മരണപ്പാച്ചിലിൽ ഇതുവരെ നിരവധി ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്രയിൽ ഇന്നും ബസ്…

Read More

ഓഫീസിൽ പോകുമ്പോൾ ഷൂസ് ധരിപ്പിക്കണം, സതീഷ് നാട്ടിലും പ്രശ്നക്കാരൻ; അതുല്യ എല്ലാം സഹിച്ചത് മകൾക്കു വേണ്ടി’

“കൊല്ലം∙ തേവലക്കര കോയിവിള മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിനെ (30) ഷാർജയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അതുല്യയുടെ കുടുംബം. ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനു സംശയരോഗമുണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സ്ത്രീകളെ അടിമയായാണ് കണ്ടിരുന്നത്. ആണുമായും പെണ്ണുമായും സംസാരിക്കാൻ സമ്മതിച്ചിരുന്നില്ല. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജോലി ചെയ്ത് ജീവിക്കണം എന്ന് എപ്പോഴും പറയുമായിരുന്നു. മകളെ വളർത്താനാണ്…

Read More

ആംബുലൻസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്.

തിരുവനന്തപുരം: വിതുര ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. മെഡിക്കൽ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. ഹോസ്പിറ്റൽ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അന്യായമായി സംഘം ചേരുക, ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷിയാണ് കേസിൽ ഒന്നാം പ്രതി. രോഗിയെ ആംബുലൻസിൽ കയറ്റാൻ സമ്മതിക്കാതെ പ്രതികൾ ബഹളംവെച്ചു, സീരിയസ് ആണെന്ന് പറഞ്ഞിട്ടും രോഗിയെ കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. വിതുര സ്വദേശി ബിനുവിന്റെ മരണത്തിലാണ്…

Read More

മോഷണ കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി.

കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. പെരുമണ്ണ കമ്മനമീത്തൽ പാലക്കൽ വീട്ടിൽ പ്രശാന്തിനെതിരെയാണ് കാപ്പ ചുമത്തിയത്. പൊലീസിന്റെ ശുപാർശയിൽ കോഴിക്കോട് കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 2024ൽ കാപ്പ നിയമപ്രകാരം കോഴിക്കോട് ജില്ലയിൽ നിന്നും പ്രതിയെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് 2025ൽ ജില്ലയിലെത്തിയ പ്രതി മുണ്ടിക്കൽ താഴത്ത് വച്ച്…

Read More

മാങ്കുനി മാമു ഹാജി അന്തരിച്ചു.

കുറ്റിക്കാട്ടൂർ: . മാങ്കുനി മാമു ഹാജി ( 85 ) അന്തരിച്ചു. മാണിയമ്പലം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടുർ മുസ്ലിം ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വൈസ് പ്രസിഡണ്ട്, പൈങ്ങോട്ടുപുറം ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആയിശക്കുട്ടി മക്കൾ: അഹമ്മദ്. എം (റിട്ട: ഹെഡ്മാസ്റ്റർ, ബാഫഖി ഹയർ സെക്കണ്ടറി സ്കൂൾ വളവന്നൂർ), അബ്ദുറഹ്മാൻ.എം (സൂപ്പർ മാർക്കറ്റ്, റിയാദ്), സുബൈദ ,നഫീസ മരുമക്കൾ: മുഹമ്മദ് എൻ കെ…

Read More

ഷാർജയിലെ യുവതിയുടെ മരണം; സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

കൊല്ലം : ഷാർജയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ദുരൂഹമരണത്തിൽ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. ഭർത്താവ് സതീഷിനെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് കേസ്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ ഇന്നലെയാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടത്. അതുല്യയെ ഭര്‍ത്താവ് സതീഷ് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കുടുംബം പുറത്ത് വിട്ടു. ഭർത്താവ് സതീഷ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതുല്യ നേരത്തേ നാട്ടിൽ പൊലീസിനെ സമീപിച്ചിട്ടുണ്ട്. കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. അമ്മ തുളസീഭായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ ചവറ…

Read More

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ..ഈ

കോഴിക്കോട് : താനൂർ കരിങ്കപ്പാറ നായർപടിയിൽ സുഹൃത്തിന്റെ വീട്ടിൽ വടകര സ്വദേശിയായ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. കരിങ്കപ്പാറ പോണിയേരി തൗഫീഖിനെയാണ് (40) താനൂർ എസ്.എച്ച്.ഒ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വടകര ബീച്ച് റോഡ് സ്വദേശിയായ കമീല എന്ന അജ്മൽ (35) ജൂലൈ ഒമ്പതിനാണ് മരിച്ചത്. തിരൂർ പയ്യനങ്ങാടിയിൽ താമസിച്ചിരുന്ന ഇവരെ തൗഫീഖി​െൻറ വീട്ടിലെ കാർ പോർച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന ട്രാൻസ്ജെൻറർ ജസ്റ്റിസ് ബോർഡ്…

Read More

മാമ്പുഴയിൽ നീന്തുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു.

കുറ്റിക്കാട്ടൂർ :(കോഴിക്കോട്) കുറ്റിക്കാട്ടൂർ പേര്യക്കടുത്ത മാമ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പേര്യ പണ്ടാരപ്പറമ്പത്ത് സിദ്ധീഖ് – സലീന ദമ്പതികളുടെ ഏക  മകൻ നാസിലാണ് (20 ) മരിച്ചത് ജെ.ഡി..റ്റി മൂന്നാം വർഷ പോളി വിദ്യാർഥിയാണ്.മാമ്പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുക യായിരുന്നു. കൂടെ നീന്തിയ കൂട്ടുകാർ ബഹളം വെച്ചത് കേട്ടാണ് മറ്റുള്ളവർ ഓടിയെത്തിയത് ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് അടുത്ത വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നാസിലിനെ കുളി കടവിൻ്റെ തൊട്ടടുത്തു നിന്നും മുങ്ങിയെടുത്തത്. ഉടൻ…

Read More