ഇഞ്ചികൃഷി നടത്തിയത് കൊണ്ടല്ലല്ലോ അങ്ങയുടെ വീട്ടിൽ ED റെയ്‌ഡ് നടത്തി 50 ലക്ഷം പിടിച്ചെടുത്തത് , മന്ത്രി ക എം ഷാജിയ്ക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിൻ
കോഴിക്കോട് :മന്ത്രി ക എം ഷാജിയ്ക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിൻ വീട്ടിൽ റെയ്ഡ് നടന്നാൽ അവിടെ എല്ലാവരും കുറ്റവാളികൾ ആണ് എന്നാണ് ഷാജി സാഹിബ് പറയുന്നത് എങ്കിൽ, സത്യസന്ധത കൂടിപോയത് കൊണ്ടോ, ഇഞ്ചികൃഷി നടത്തിയത് കൊണ്ടോ അല്ലല്ലോ അങ്ങയുടെ വീട്ടിൽ ED റെയ്‌ഡ് നടത്തി 50 ലക്ഷം പിടിച്ചെടുത്തത മന്ത്രി പത്രസമ്മേളനത്തിൽ ചാനലിനും തനിക്കുമെതിരെ നടത്തിയ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായാണ് ആന്റോ അഗസ്റ്റിൻ രംഗത്ത് വന്നത്.. ഫേസ്ബുക്ക്…

