AI girlfriend

അനീഷ് പാലാട്ടി നെആദരിച്ചു.

കുറ്റിക്കാട്ടൂർ : പെരുവയൽ ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്ത് ‘വൈസ് പ്രസിഡണ്ടായും ക്ഷേമകാര്യ ചെയർമാനായും നാടിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ അനീഷ്‌ പാലാട്ടിനെ മുസ്‌ലിംലീഗ് 24-ാം വാർഡ് കമ്മറ്റി ആദരിച്ചു. ചാലിയറക്കൽ താഴം മുസ് ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ സിഎച്ച് സെന്റർ വൈസ് പ്രസിഡന്റ് കെ മരക്കാർ ഹാജി അനീഷ് പാലാട്ടിന് സ്നേഹോപഹാരം നൽകി. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് എൻകെ യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു.ചടങ്ങിൽവാർഡ്…

Read More

പെരുമണ്ണ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

പെരുമണ്ണ: ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് യാഥാര്‍ഥ്യമാകുന്നു. പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ശിലാഫലക അനാഛാദനം എംഎൽഎ നിർവ്വഹിച്ചു. പൊതുജനങ്ങള്‍ക്ക് കാര്യക്ഷമമായും സുതാര്യമായും വേഗത്തിലും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഓഫീസുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി,…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: എസ്. ഡി. പി. ഐ ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കുന്നമംഗലം :​എസ്. ഡി. പി. ഐ കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റി വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ​”അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന സന്ദേശമാണ് എസ്. ഡി. പി. ഐ മുന്നോട്ടു വെക്കുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു രാജ്യം നേരിടുന്ന ഫാസിസ്റ്റ് രൗദ്രഭാവത്തെ തുറന്നു കാണിക്കുക…

Read More

സീതി സാഹിബ് ലൈബ്രറിക്ക് ബ്ലോക്ക് പഞ്ചായത്ത് വക പുസ്തകങ്ങൾ.

കൊടിയത്തൂർ: കൊടിയത്തൂർ  സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി ലൈബ്രറി ഗ്രന്ഥങ്ങൾ നൽകി. സൗത്ത് കൊടിയത്തൂർ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവിയിൽ നിന്നും സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് ചെറുവാടി ഡിവിഷൻ മെമ്പർ സുഹ്റ വെള്ളങ്ങോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി…

Read More

വീടെന്ന സ്വപ്നം പൂവണിഞ സന്തോഷത്തിൽ നൗഷിറിന് ബൈതുൽ ഹംദ് സമർപ്പിച്ചു.

കുറ്റിക്കാട്ടൂർ: വീടെന്ന സ്വപ്നം പൂവണിഞ സന്തോഷത്തിൽനാടും സുഹൃത്തുക്കളും ചേർന്ന് കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ നൗഷിറിന് ബൈത്തുൽ ഹംദ് സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് സി യുടെ നേതൃത്വത്തിലുള്ള ‘നമ്മൾക്കും കിട്ടണം സ്വർഗം’ വാർട്സാപ്പ് കൂട്ടായ്മ നിർമിച്ചു നൽകുന്ന ബൈതുൽ ഹംദിൻ്റെ സമർപ്പണം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അഞ്ചാമത്തെ ബൈതുൽ ഹംദിൻ്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ നൗഷിറിൻ്റെ വീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈതുൽ ഹംദ് കമ്മറ്റി രക്ഷാധികാരി ശാഹുൽ ഹമീദ് ഫൈസി അധ്യക്ഷനായിരുന്നു. സർക്കാർ…

Read More

റോഡ് നവീകരണം; കോട്ടാം പറമ്പ് – കുറ്റിക്കാട്ടൂർ റോഡിന് ഒരു കോടി , ചാത്തമംഗലം ഗവ. കോളേജ് റോഡിന് 50 ലക്ഷം ഭരണാനുമതി.

കുന്നമംഗലം :കുന്നമംഗലം നിയോജകമണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികൾക്കായി 1.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപറമ്പ് കുറ്റിക്കാട്ടൂർ റോഡ് 1 കോടി, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഗവ. കോളേജ് റോഡ് 50 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവായത്. 2025-26 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Read More

വികസന നേട്ടങ്ങള്‍ക്കൊപ്പം ആവശ്യങ്ങളും പങ്കുവെച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്; യു.ഡി. എഫ് ബഹിഷ്കരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനപ്രതിനിധി പങ്കെടുത്തു.

പെരുവയൽ: സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ പങ്കുവെച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് പഞ്ചായത്ത് ഭരണസമിതി ബഹിഷ്കരിച്ചു. എന്നാൽ കുന്ദമംഗഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ. അബൂബക്കർ പങ്കെടുത്തു. ഇത് കോൺഗ്രസിനിടയിലെ ചേരിപ്പോരിൻ്റെ ഭാഗമാണെന്ന് ഒരു വിഭാഗം പറയുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ കാലത്തേക്കാള്‍ മികച്ച വികസന മാതൃക അവതരിപ്പിച്ച സര്‍ക്കാറാണ് കേരളത്തിലുള്ളതെന്നും നവകേരളം സൃഷ്ടിക്കുന്നതിനായി സമഗ്ര മേഖലയിലും…

Read More