AI girlfriend

മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ; അക്രമം ബംഗാളിലെ റസ്റ്റോറന്റിന് മുൻപിൽ വച്ച് ; പിന്നിൽ ബിജെപിയെന്ന് മഹുവ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൃഷ്ണനഗർ ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. നാദിയ ജില്ലയിലുള്ള പലാശിയിലെ ഒരു ഭക്ഷണശാലയ്ക്ക് പുറത്തുവെച്ചാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ജനരോഷത്തിന്റെയും ആക്രമണങ്ങളുടെയും പരമ്പര തുടരുകയാണ്. പലാശിയിൽ ടിഎംസി എംഎൽഎ അലിഫാ അഹമ്മദിന്റെ വസതിക്ക് സമീപമുള്ള ഒരു ഭക്ഷണശാലയിൽ പാർട്ടി യോഗത്തിന് എത്തിയതായിരുന്നു മഹുവ. മഹുവ മൊയ്ത്ര പുറത്തേക്ക്…

Read More

പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു ചന്ദ്ര നാഥ് രഥാണ് മരിച്ചത്. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലാണ് സംഭവം. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു. തന്റെ ബ്ലാക്ക് സ്‌കോര്‍പ്പിയോയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രനാഥിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. പോയിന്‍റ് ബ്ലാങ്ക് റേഞ്ചിലാണ് വെടിയുതിർത്തത്. ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍…

Read More