മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുസമ്മേളനവും നടത്തി.
കുറ്റിക്കാട്ടൂർ: ഗസ്സയിൽ ഇസ്റാഈൽ നടത്തുന്നക്രൂരതകൾക്കെതിരെ
കുറ്റിക്കാട്ടൂരിൽ ടൗൺ മുസ്ലീം ലീഗ് നേതൃത്വത്തിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലിയും സമ്മേളനവും നടത്തി.
പൊതു സമ്മേളനം സി മമ്മുട്ടി ഉദ്ഘാടനം ചെയ്തു.
എ.ടി. ബഷീർ അധ്യക്ഷത വഹിച്ചു.
ഡി.സി. സി. പ്രസിഡൻ്റ് അഡ്വ.പ്രവീൺ കുമാർ ,അബ്ദുസ്സമദ് പൂകോട്ടൂർ, തുടങ്ങിയവർ സംസാരിച്ചു.
നിയോജകമണ്ഡലം പ്രസിഡണ്ട്
കെ മൂസ മൗലവി , കെ എം അഹമ്മദ് ,പേങ്കാട്ടിൽ അഹമ്മദ് ഹാജി,കെ എം കോയ , മുജീബ് റഹ്മാൻ ഇ ,എം സി സൈനുദ്ദീൻ ,എംപി സലിം ,എൻ വി കോയ, ആർവി കുട്ടിഹസ്സൻ ദാരിമി ,കെ പി സൈഫു , മഹ്ഷൂം , കെ. മർക്കാർ ഹാജി
എന്നിവർ സംബന്ധിച്ചു
കെ. പി കോയ സ്വാഗതവും യൂസഫ് ഹാജി നന്ദിയും പറഞ്ഞു.

