AI girlfriend

മരടില്‍ അമ്മയില്‍ നിന്ന് നാലുവയസുകാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം. പെണ്‍കുഞ്ഞിന്‍റെ സ്വകാര്യഭാഗങ്ങളിലടക്കം ചട്ടുകം പൊള്ളിച്ചു.

കൊച്ചി:മരടില്‍ അമ്മയില്‍ നിന്ന് നാലുവയസുകാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം. പെണ്‍കുഞ്ഞിന്‍റെ സ്വകാര്യഭാഗങ്ങളിലടക്കം ചട്ടുക പഴുപ്പിച്ച് വച്ചിരുന്നു.പൊള്ളലേറ്റ് സ്വകാര്യഭാഗത്തെ തൊലിയാകെ പോയെന്നും പൊലീസ് പറയുന്നു. സ്കൂള്‍ അധികൃതരോടാണ് കുട്ടി താന്‍ നേരിടുന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞത്. ഇതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.സാരമായി പൊള്ളലേറ്റിരുന്ന കുഞ്ഞിനെ സ്കൂള്‍ അധികൃതര്‍ വിവരമറിഞ്ഞയുടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മതിയായ ചികില്‍സ നല്‍കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പമാണ് കുഞ്ഞിനെ വിട്ടയച്ചത്. നാലുവയസുകാരിയെ മുന്‍പും അമ്മ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ കുട്ടിയുടെ മൂത്ത…

Read More

മദ്രസയിൽ വിദ്യാർത്ഥിക്ക് നേരെ അധ്യാപകൻ്റെ നേരെ ക്രൂര മർദ്ദനം.

ചെന്നൈ:മദ്രസയിൽ വിദ്യാർത്ഥകൾക്ക് ക്രൂര മർദ്ദനം. തമിഴ്നാട് വെല്ലൂർ വാണിയംമ്പാടിയിലെ മദ്രസയിലാണ് സംഭവം. മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാണിയംമ്പാടിയിലെ ബഷീറാബാദ് മസ്കിദിൽ പ്രവർത്തിക്കുന്ന മദ്രസയിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. അറുപതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നാല് അധ്യാപകരാണ് ഇവിടെയുള്ളത്. മദ്രസയിലെ അധ്യാപകനായ ഷുഹൈബ് ആണ് കുട്ടികളെ അതിക്രൂരമായി ഉപദ്രവിച്ചത്. വാണിയംമ്പാടിയിലെ ഷാഹിറബാദ് സ്വദേശിയാണ് ഇയാൾ. ക്ലാസ് മുറിക്കുള്ളിൽ നടന്ന മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദ്ദിച്ച് അവശനാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ വലിച്ച് ഭിത്തിയിലേക്ക് എറിയുകയും…

Read More

പോലീസിനെ ഭയന്ന് മയക്കു മരുന്ന് കേസിലെ പ്രതി താമസം കടലിൽ അവസാനം പിടി കൂടി.

അരൂർ: പോലീസിനെ ഭയന്ന് താമസം കടലിൽ അവസാനം പിടി കൂടി രണ്ട് മാസം മുമ്ബ് അരൂരില്‍ എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ലഹരിമരുന്ന് നല്‍കിയ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) അരൂർ പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തു. പൊലിസിനെ ഭയന്ന് കടലിലെ ബോട്ടില്‍ തന്നെ ഒളിച്ചു താമസിച്ചുവരികയായിരുന്ന ചെല്ലാനം അന്തിക്കടവ് സ്വദേശി തോമസ് രാഹുലാണ് പിടിയിലായത്. വെല്ലിംഗ്ടണ്‍ ഐലൻഡിലെ ജീവനക്കാരൻ കൂടിയായ ഇയാള്‍, പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് സാധനങ്ങള്‍…

Read More

ഫുട്ബാൾ മത്സരത്തിലെ തർക്കത്തിനിടയിൽ 18 കാരൻ കുത്തേറ്റു മരിച്ചു.

തിരുവനന്തപുരം: ഫുട്ബാൾ മത്സരത്തിലെ തർക്കത്തിനിടയിൽ യുവാവിനെ കുത്തിക്കൊന്ന തിരുവനന്തപുരത്ത്  ചെങ്കൽചൂള രാജാജി നഗർ സ്വദേശി അലൻ (18)  ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തിരുവന്തപുരം മോഡൽ സ്‌കൂളിൽ നടന്ന ഫുട്‌ബോൾ മത്സരത്തെ തുടർന്നുള്ള തകർക്കമാണ് അലന്റെ കൊലപാതകത്തിൽ എത്തിയത്

Read More

പാലത്തായി പത്മരാജനെ ശിക്ഷിച്ചതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണം.

കോഴിക്കോട്: പാലത്തായി കേസില്‍ ബി.ജെ.പി നേതാവ് കെ. പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് വിധിച്ചതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പാലത്തായിയിലെ സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതെന്നാണ് ഹിന്ദുത്വവാദിയായ പ്രതേഷ് വിശ്വാനന്ദിന്റെ വാദം. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചുള്ള പോസ്റ്റ് പത്മരാജന്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ പാലത്തായി സ്‌കൂളിലെ ഒരു അറബി അധ്യാപിക പത്മരാജനെതിരെ…

Read More

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ(35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കുളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്.ഐമാരായ ജെയിംസ് ജോണ്‍,…

Read More

കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു.

പെരിങ്ങോം (കണ്ണൂർ) :  കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ച. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ (37) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം.‌ ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Read More

പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ് എസ്. പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജൻ നിരപരാധി, കേസിന് പിന്നിൽ എസ്. ഡി. പി. ഐ. ജമാഅത്തെ ഇസ് ലാമി , പ്രതിഭാഗം അഭിഭാഷകൻ.

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ് എസ്. പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജൻനിരപരാധിയെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ പ്രേമരാജൻ. കേസിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയ്യുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് കെ.പത്മരാജൻ ശിക്ഷിക്കപ്പെടുന്നതെന്ന് പ്രേമരാജൻ പറഞ്ഞു. ‘ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയിൽ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ…

Read More

പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യം.

തലശ്ശേരി: പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യ. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ അതേസമയം, കേസ് പരിഗണിക്കവെ പ്രതിഭാ​ഗത്തിന്റെ വാദങ്ങൾ പൊളിച്ച് സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി….

Read More

കൊല്ലത്ത് ആഭിചാരത്തിന്റെ മറവില്‍ ക്രൂരത; 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പിടിയില്‍.

കൊല്ലം:കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി. മകളോട് മോശമായി പെരുമാറിയെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്….

Read More