AI girlfriend

മുഖ്യമന്ത്രി നടത്തിയ വിമാനയാത്രകൾ ആരാണ് സ്പോൺസർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്താൻ തയ്യാറാവാത്ത തിനെതിരെ വിമർശ നവുമായി മുൻ വ്യവസായ മന്ത്രി പി രാജീവ്.

തിരുവനന്തപുരം:മലപ്പുറം ജില്ലയിലെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലടക്കം മുഖ്യമന്ത്രി നടത്തിയ വിമാനയാത്രകൾ ആരാണ് സ്പോൺസർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്താൻ തയ്യാറാവാത്തതിനെതിരെ വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി രാജീവ്. മംഗലാപുരത്തേക്കടക്കം മുഖ്യമന്ത്രി നടത്തുന്ന യാത്രകൾ സ്പോൺസർ ചെയ്യുന്നതാരെന്ന് രാജീവ് ചോദിച്ചു. വിമാനക്കമ്പനിയുടെ കരാർ പുതുക്കാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു യാത്ര നടത്തുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വധിപ്പിക്കുന്നുവെന്നും രാജീവ് വിമർശിച്ചു. “മുഖ്യമന്ത്രി ജനങ്ങൾക്ക് മുമ്പിൽ തെറ്റ് സമ്മതിക്കണം, പൂർണമായും നിഗൂഢമായിട്ടുള്ള ഇത്തരം യാത്രകൾ ആരുടെ ശുപാർശയിലാണെന്ന് വ്യക്തമാക്കണം. ഇത് അഴിമതിയാണ്” രാജീവ് പറഞ്ഞു.

തൻ്റെ വിമാന യാത്രക്ക് സർക്കാരിൻ്റെ ഒരു നയ പൈസ ചിലവായിട്ടില്ല 

വി.ഡി സതീഷൻ

തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മലയാളിയായ ഒരു പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം അറേഞ്ച് ചെയ്തു തന്നത്. അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കാനില്ല. ഇനിയും ഇത്തരത്തില്‍ സഞ്ചരിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *