AI girlfriend

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർ ഥിനികളെ അധിക്ഷേപി ക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത കേസിൽ ടി. ജി. മോഹൻ ദാസ് മൂന്നു ദിവസം പോലീസിന് മുന്നിൽ ഹാജരാകണം

തിരുവന്തപുരം :ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അധിക്ഷേപിക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത കേസിൽസംഘ് പരിവാർ സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് ഇന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് മുന്നിൽ ഹാജരാകും. അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ടി.ജി മോഹൻദാസ് കാര്യമായി സഹകരിച്ചിരുന്നില്ല. തുടർന്നാണ് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം അനുവദിച്ച കോടതി തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. സമാനമായ കുറ്റകൃത്യങ്ങൾആവർത്തിക്കരുത് എന്നും ജാമ്യവസ്ഥയിൽ…

Read More

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കണ്ണൂര്‍ സ്വദേശി പിടിയിൽ

തിരുവനന്തപുരം / കണ്ണൂർ. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച് പ്രതി പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശ കെ.വി അനുരാജാണ് തിരുവനന്തപുരം പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. നേരത്തെ പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ഇയാൾ പീഢിപ്പിച്ചത് നഗ്‌ന ദൃശ്യങ്ങളും പകർത്തിയിരുന്നു ആദ്യം ഒരു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പിന്നീട് ഈ വിദ്യാര്‍ഥിനിയുടെ കൂട്ടുകാരിയുമായും പരിചയത്തിലായി. പോത്തന്‍കോട് എത്തിയ ഇയാള്‍ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത്…

Read More

വിദ്വേഷവും വർഗീകയതയും; സംഘ് പരിവാർ സഹയാത്രികൻ ടി ജി മോഹൻ ദാസിനെതിരെ ജാമ്യമാല്ലാ വകുപ്പ് ചുമത്തി പോലീസ്

കൊച്ചി:സമൂഹത്തിൽ വർഗീയതയും വിദ്വേഷവും വളത്തുന്ന പ്രസ്താവനകൾ നടത്തുന്ന സംഘ് പരിവാർ സഹയാത്രികൻ ടി ജി മോഹൻ ദാസിനെതിരെ ജാമ്യമാല്ലാ വകുപ്പ് ചുമത്തി പോലീസ പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ സി.ജെ.പി. സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിലാണ്അറസ്റ്റിലായത് മോഹൻദാസിനെതിരെ ചുമത്തിയത് ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം നാലു കേസുകളാണ്. ബി.എൻ.എസ്. 192 പ്രകാരം കലാപാഹ്വാനം, ബി.എൻ.എസ്. 353(1) ബി പ്രകാരം വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കും വിധം പ്രവർത്തിക്കുക (ജാമ്യം കിട്ടാത്ത കുറ്റമാണ്), ബി.എൻ.എസ്. 79 പ്രകാരം…

Read More

വാക്കുതർക്കത്തിനിടെ അച്ഛൻ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മലപ്പുറം:മലപ്പുറം തിരൂരിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭക്ഷണം വിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് ഉണ്ണികൃഷ്ണൻ അച്ഛനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാർപോളിൻ കൊണ്ട് മറച്ച ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു…

Read More

കുറ്റ്യാടിയിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു.

കുറ്റ്യാടി :കുറ്റ്യാടി നിട്ടൂരിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഒരു പെൺകുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ബൈക്കുകളിലെത്തിയ സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു. പരിക്ക് സരമയുള്ളതല്ലെന്നാണ് വിവരം. ഇന്നലെ രാത്രി ആണ് അതിക്രമമുണ്ടായത്. ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ടുള്ള അടുപ്പമാണ് അക്രമത്തിന് പിന്നിലെ കാരണം. മൂന്ന് ബൈക്കുകളിലെത്തിയ 6 അംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ നൽകിയ വിവരം. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിലെ ശ്രീജിത്ത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Read More

ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അ‍ർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്.

കണ്ണൂർ: ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അ‍ർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പ്രതി ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പൊതുജനസമാധാനം ലംഘിക്കുന്നതും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനഃപ്പൂർവമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്നും റിമാൻ‍‍ഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രിക്കെതിരെ പൊതു മാധ്യമത്തിലൂടെ അശ്ലീല വാക്കുകൾ ഉപയോ​ഗിക്കുകയും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വെല്ലുവിളി നടത്തി ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഈ പരാതിയുമായി…

Read More

കോഴിക്കോട് പോക്സോ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ശാഖിഷ് കുൻപാളി അറസ്റ്റിൽ

വയനാട്: കോഴിക്കോട് പോക്സോ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ശാഖിഷ് കുൻപാളി അറസ്റ്റി. ബത്തേരിയിലെ റിസോർട്ട് വളഞ്ഞാണ് എലത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്. പതിനാറുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലാണ് ശാഖിഷ് കുൻപാളി പിടിയിലായത്. കോഴിക്കോട് നഗരത്തിലെ ലഹരി വിൽപന ശൃംഖലയുടെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കാപ്പ അടക്കം ശാഖിഷ് കുൻപാളിക്കെതിരെ 15 ഓളം കേസുകൾ നിലവിലുണ്ട്. കൊലപാതക ശ്രമം, ലഹരി കടത്ത്, ഗുണ്ടായിസം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്.പോക്സോ കേസിൽ നേരത്തെ ഒളിവിൽ പോയ പ്രതിക്കായി…

Read More

പള്ളികൾ കേന്ദ്രീകരിച്ച് കവർച്ചനടത്തുന്ന വയനാട് സ്വദേശിയെ പോലീസ് അറസ്‌റ്റ് ചെയ്തു

കോഴിക്കോട് :ഭക്തനായി പള്ളിയിലെത്തി മോഷണം തൊഴിലാക്കിയ വയനാട് സ്വദേശി പിടിയിൽ ബത്തേരി മലവയൽ തൊവരി മല മൂർക്കൻ വീട്ടിൽ ഷംസാദി നെ(39)യാണ് സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്നു പിടികൂടിയത്. കഴിഞ്ഞ ജൂൺ 26ന് ചാലിയം ജംഇയ്യത്ത് സംഘത്തിന്റെ ഓഫിസി ന്റെ പൂട്ട് പൊളിച്ച് 10,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത് ഒട്ടേറെ കവർച്ച കേസുകളിൽ പ്രതിയായ ഇയാൾ രണ്ടുമാസം മുൻപ് ജയിൽ മോചിതനായ ശേഷം വിവിധ ജില്ലകളിലായി 15 പള്ളികളിലെ നേർച്ചപ്പെട്ടിക ളും…

Read More

പൊലീസ് തിരയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി എടപ്പാൾ ആയുർവ്വേദ ആശുപത്രിയിൽ എത്തിയതായി സൂചന

മലപ്പുറം: പൊലീസ് തിരയുന്നതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്ക മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയതായി വിവരം. എടപ്പാളിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് അർജുൻ ആയങ്കി എത്തിയത്. അർജുൻ ആയങ്കി എടപ്പാളിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ അർജുൻ ആയങ്കിയ്ക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാലുപേരുമുണ്ട്ദൃശ്യങ്ങളിലുള്ളവരെ ശനിയാഴ്ച പുലർച്ചെ പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആകെ അഞ്ചുപേരെയാണ് പൊലീസ് ഇതുവരെ…

Read More

നിയമ സംവിധാനത്തെ വെല്ലു വിളിച്ച അർജുൻ ആയങ്കി ക്കായി വ്യാപക തിരച്ചിൽ; കാർ ടോള്‍പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്, സഹോദരൻ കസ്റ്റഡിയിൽ

തൃശൂർ : ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ വ്യാപക തിരച്ചിലുമായി പൊലീസ്. ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സഹോദരന്‍ അഖില്‍ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് കസ്റ്റഡിയിലായി. ഇയാളെ തൃശൂര്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. അര്‍ജുന്റെ ഫോണ്‍ ലൊക്കേഷന്‍ തൃശൂരില്‍ കണ്ടെത്തിയതിനാല്‍ നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങി. അര്‍ജുന്റെ വാഹനം പാലിയേക്കര ടോള്‍പ്ലാസ കടക്കുന്ന ദൃശ്യം പുറത്തു വന്നു. ഊന്നുകൽ പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശിന്…

Read More