ലക്ഷ്മി പ്രിയയും വീണ നായരും വോട്ടറാണെന്ന് ഉറപ്പു വരുത്താത്തത് അവരുടെ കുഴപ്പം – അഖിൽ മരാർ
കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാതെ ട്വൻ്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടിമാരായ ലക്ഷ്മി പ്രിയയും വീണ നായരും വോട്ടറാണെന്ന് ഉറപ്പു വരുത്താതരംഗത്തിറങ്ങിയതിൽ വിവാദം. സംവിധായകൻ അനിൽ മരാരാണ് ഇപ്പോൾ രംഗത്ത് വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം പോളിംഗ് ചൂടിലേക്ക് നീങ്ങവെ, ട്വന്റി ട്വന്റി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുന്നത് സെലിബ്രിറ്റികളെ അണിനിരത്തി ശ്രദ്ധനേടിയ പട്ടികയിൽ നിന്ന് നടിമാരായ ലക്ഷ്മിപ്രിയയും വീണാ നായരും വോട്ടർപട്ടികയിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തായതിലാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ…

