AI girlfriend

ജനനേതാക്കളുടെ വരവിൽ ഇളകി മറിഞ്ഞ് കുന്ദമംഗലം

കുന്ദമംഗലം :ജനനേതാക്കളുടെ വരവിൽ ഇളകി മറിഞ്ഞ് കുന്ദമംഗല. എംകെ രാഘവൻ എംപിയും പാണക്കാട് റഷീദലി ശിഹാബ് തങ്ങളും നയിച്ച എം എ റസാഖ് മാസ്റ്ററുടെ തെരത്തെ ടുപ്പ് പ്രചരണ റോഡ് ഷോ ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദേധയമായി. ഹരിത പതാകയും ത്രിവർണ്ണ പതാകയും ഏന്തിയ പ്രവർത്തകർ ആവേശത്തിൽ അണിനിരന്ന റോഡ് ഷോ കുന്ദമംഗലം പഞ്ചായത്തിലെ പടനിലത്ത് നിന്നും ആരംഭിച്ചു. . തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ പടനിലം മുതൽ കാരന്തൂർ വരെയായിരുന്നു റോഡ് ഷോ. ഷാഫി പറമ്പിൽ…

Read More

വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം.

മലപ്പുറം : വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം മലപ്പുറം ഉദിരംപൊയിലിലാണ് ഇരുവിഭാഗം പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷം രൂക്ഷമായതോടെ സ്ഥാനാർത്ഥി വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ സംസാരിച്ചു മടങ്ങി. ചോക്കാട് പഞ്ചായത്തിലെ ഉദിരംപൊയിൽ വാർഡിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കാലുവാരിയതാണ് ഈ തോൽവിക്ക് കാരണമെന്നാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. തോൽവിക്ക്…

Read More

ഡീൽ വിവാദം: മത്സരിക്കാത്ത 103 സീറ്റിൽ പിന്തുണ ആർക്ക്? ഒളിച്ചുകളിച്ച് സിപിഎമ്മും എസ്ഡിപിഐയും.

കോഴിക്കോട്:എസ് സി പി ഐ പിന്തുണ തള്ളാ തെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും എസ്. ഡി. പി ഐ മത്സരിക്കാത്ത മണ്ഡലങ്ങളിലെ പിന്തുണ വ്യക്തമാക്കത്തതും സംസ്ഥാനത്ത് ഇവർ തമ്മിൽഡീൽ ഉണ്ടെന്നതിൻ്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. സി.പി.എമ്മുമായുള്ള ഡീൽ വിവാദം മുറുകുമ്പോഴും 103 സീറ്റുകളിൽ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കാത്ത എസ്.ഡി.പി.ഐ. നേമത്ത് സി.പി.എം. സ്ഥാനാർഥി വി. ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു . മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിച്ചത് എസ്. ഡി. പി. ഐ ക്കുള്ളിൽ പൊട്ടിത്തെറിക്ക് വഴി വെച്ചിരുന്നു. ബി.ജെ.പി.ക്ക്‌ ജയസാധ്യതയുള്ള…

Read More

85 പിന്നിട്ടവർക്ക് ഹോംവോട്ടിങ് ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും.ഏപ്രിൽ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരം. മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിങ് നടത്തുന്നത്. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. ഹോം വോട്ടിംഗ്…

Read More

എസ്ഡിപിഐ വോട്ട്  സി പി. എം വേണ്ടെന്ന് പറയില്ല – വിജയ രാഘവൻ

മലപ്പുറം: എസ്ഡിപിഐ വോട്ട്  സി പി. എം നെന്ന് പറയാത പറഞ്ഞ് നേതാക്കൾ. മുഖ്യമന്ത്രിക്ക് പിറകെ എസ് ഡി പി ഐ പിന്തുണ വേണ്ടെന്നു പറയാതെ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ.വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട, വേണം എന്ന് പറയില്ല. ആര് വോട്ട് തന്നാലും സ്വീകരിക്കും. അത് ജനാധിപത്യ സമ്പ്രദായമാണ്. ഡീൽ എന്നത് കോൺഗ്രസിന്റെ ആരോപണമാണെന്നും എ. വിജയരാഘവൻ പറഞ്ഞു.നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ നിഷേധിക്കാതെ ചോദ്യത്തിന് അവരോട് ചോദിക്കാനായിരുന്നു…

Read More

ആവേശം വിതറി എം.എ റസാഖ് മാസ്റ്ററുടെ രണ്ടാം ഘട്ട പ്രചരണത്തിന് കുറ്റിക്കടവിൽ തുടക്കം.

കുന്ദമംഗലം :മണ്ഡലത്തിൽ ആവേശം വിതറി എം.എ റസാഖ് മാസ്റ്ററുടെ രണ്ടാം ഘട്ട പ്രചരണത്തിന് കുറ്റിക്കടവിൽ തുടക്കം.പുലർച്ചെ തുടങ്ങുന്ന പര്യടനം പ്രദേശിക വിഷയങ്ങൾ അടക്കം വോട്ടർമാരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്ന രീതിയിലാണ് പ്രചരണം മുന്നോട്ട് പോകുന്നത്. മാവൂരിൽ സമഗ്ര വികസനവും പക്ഷിസങ്കേതവും വികസനത്തിൻ്റെ മുൻഗണനയിലുണ്ടെന്ന് റസാഖ് മാസ്റ്റർ പറഞ്ഞു. മാവൂർ പഞ്ചായത്തിലെ കുറ്റിക്കടവിൽ ഡി.സി.സി. ജനറൽ സെക്രട്ടരി ദിനേഷ് പെരുമണ്ണ പര്യടനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.കെ. ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.പി. നാസർ സ്വാഗതം പറഞ്ഞു….

Read More

കലാപ്രകടനങ്ങളുടെ അകമ്പടിയോടെ പി.ടി.എ റഹീമിനെ നെഞ്ചേറ്റി നാട്.

മാവൂർ : കലാപ്രകടനങ്ങളുടെ അകമ്പടിയോടെ പി.ടി.എ റഹീമിനെ നെഞ്ചേറ്റി നാട. കുന്നമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന്റെ മണ്ഡലം പൊതു പര്യടനം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രവർത്തകരിൽ ആവേശമുണർത്തുന്ന കലാപ്രകടനങ്ങൾ അകമ്പടിയായെത്തി. കലയുടെ വർണ്ണവും തെരഞെടുപ്പ് ചിഹ്നമായ ബക്കറ്റും പര്യടനത്തിന് ആവേശം പകർന്നു. ബൊമ്മക്കുട്ടികളും ചിഹ്നമായ ബക്കറ്റും ഉയർത്തിപ്പിടിച്ച് വോട്ടർമാരും അണിനിരന്ന തോടെ പര്യടനം ഉച്ച ച്ചൂടിൽ കത്തിപ്പടർന്നു. ചൂടിന് ശമനാമായെത്തിയ മഴയിൽ പ്രവർത്തകർ ആവേശം കെടാത  പര്യടനം ആളുകൾ തിങ്ങി നിറഞ്ഞ സ്വീകരണ കേന്ദ്രങ്ങളിലേക്ക്…

Read More

തെരഞെടുപ്പ് വാഗ്ദാനം ഒക്കെ ശരി , പക്ഷേ ഇപ്പോൾ വേണ്ട ,ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തടഞ്ഞ് ഇലക്ഷന്‍ സ്‌ക്വാഡ്.

തിരുവനന്തപുരം: തെരഞെടുപ്പ് വാഗ്ദാനം ഒക്കെ ശരി , പക്ഷേ ഇപ്പോൾ വേണ്ട ,ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തടഞ്ഞ് ഇലക്ഷന്‍ സ്‌ക്വാഡ് നിയമലംഘനവും പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും ആരോപിച്ചാണ് ബസ് യാത്ര തടഞ്ഞത്. എല്‍ഡിഎഫിന്റെ പരാതിയിലാണ് ഇലക്ഷന്‍ സ്വക്വാഡ് പരിശോധന നടത്തിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിച്ചത്. എന്നാല്‍ ബസ്…

Read More

സംഘ്പരി വാറിന്റെ രാഷ്ട്രീയ കുതന്ത്രം പരാജയ പ്പെടുത്താൻ ഇടതു ഭരണത്തുടർ ച്ചക്കെതിരെ കേരളം വിധിയെഴുതണം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വംശീയ – വിദ്വേഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകി വരുന്ന ആർഎസ്എസിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിക്കുകയും സമൂഹത്തെ ശിഥിലീകരിക്കുന്നതിനും വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള അന്തരീക്ഷം 10 വർഷത്തെ ഇടതു ഭരണത്തിൽ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ നിലനിർത്തി തങ്ങൾക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളീയ ജനത ഉപയോഗിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു…

Read More

എസ് ഡി പി ഐൽ പൊട്ടിത്തെറി, മഞ്ചേശ്വരത്ത് അശ്റഫ് പത്രിക പിൻവലിച്ചു. സ്ഥാന മാനങ്ങൾ രാജിവെച്ച് അശ്റഫ്.

മഞ്ചേശ്വരം :മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി അശ്റഫ് പത്രിക പിൻവലിച്ചു.പത്രിക പിൻവലിപ്പിച്ചതിനെ തുടർന്ന് അഷ്റഫ് പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു.മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ  എസ്ഡിപിഐ പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് യുഡിഎഫിന്റെ പ്രധാന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു എന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് വെളിപ്പെടുത്തി മുസ്ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് എസ്ഡിപിഐ നേരിട്ടിരുന്നു. മതേതരവോട്ടുകൾ ഭിന്നിപ്പിക്കാൻ എസ്ഡിപി ഐ സ്ഥാനാർത്ഥിത്വം കാരണമാകുമെന്ന് അവർ പറഞ്ഞിരുന്നു. ആയിരത്തിൽ താഴെ വോട്ടുകൾ ക്കാണ് മുസ്‌ലിം…

Read More