AI girlfriend

ഭരണകൂടത്തെ വിറളി പിടിപ്പിച്ച  കോക്രോച്ച് ജനത പാർട്ടി യുടെ വെബ് സൈറ്റ് പൂട്ടിച്ചു

ന്യൂഡൽഹി: ഭരണകൂടത്തെ വിറളി പിടിപ്പിച്ച സി.ജെ.പി യുടെ ഇൻസ്റ്റ എകൗണ്ട് പൂട്ടിച്ചതിന് പിറകെ  കോക്രോച്ച് ജനത പാർട്ടി യുടെ വെബ് സൈറ്റ് പൂട്ട. രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കിയതിന് പിറകെയാണ് വീണ്ടും ഈ നടപടി. വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ അറിയിച്ചു. വെബ്സൈറ്റിൽ 10 ലക്ഷം യുവാക്കൾ അംഗങ്ങളായിരുന്നെന്നും ഒപ്പം തന്റെ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടും ബാക്കപ്പ് അക്കൗണ്ടും അപ്രത്യക്ഷമായെന്നും ദിപ്കെ വ്യക്തമാക്കി. തന്റെ വ്യക്തിഗത എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്….

Read More

പശ്ചിമ ബംഗാളിൽ മദ്രസകളിൽ ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി

കൊൽക്കത്ത: കേന്ദ്ര സർക്കാരിൻ്റെ വന്ദേമാതരം നിർബന്ധമാക്കിയ നിയമം പശ്‌ചിമ ബംഗാൾ ബി.ജെ.പി സർക്കാർ മദ്രസസകളിൽ നിർബനധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു സ്കൂളുകളിലും, മദ്രസകളിലും ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമക്കിയാണ് ഉത്തരവ് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും രാവിലെയുള്ള അസംബ്ലികളിൽ ഇനിമുതൽ ‘വന്ദേ മാതരം’ ആലപിക്കണം. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഉത്തരവുകൾ. സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് എല്ലാ ദിവസവും ‘വന്ദേ മാതരം’ ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞ ആഴ്ച…

Read More

110 കിലോ കഞ്ചാവുമായി ബുദ്ധ സന്യാസിമാർ പിടിയിൽ

കൊളംമ്പോ : 110 കിലോ കഞ്ചാവുമായി ബുദ്ധ സന്യാസിമാർ പിടിയി. ശ്രീലങ്കയിലെ കൊളംമ്പോ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് സന്യാസിമാർ അറസ്റ്റിലായത്. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് തായ്ലാൻഡിൽ നിന്ന് സന്യാസിമാർ കൊളംമ്പോയിലെത്തിയത്. സംഘത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ 23 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഓരോ സന്യാസിയുടെയും സ്യൂട്ട്കേസിനുള്ളിൽ‌ നിന്ന് അഞ്ച് കിലോ വീതം കഞ്ചാവ് കണ്ടെത്തി. വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വിദ്യാർത്ഥികളായ സന്യാസിമാരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലെ മുഖ്യസൂത്രധാരനെ ന​ഗരത്തിൽ വച്ച്…

Read More

സംഗീത പരിപാടിക്കിടെ അമിത ലഹരി ഉപോയഗത്തെ തുടര്‍ന്ന് രണ്ട് എം ബി എ വിദ്യാര്‍ഥികള്‍ മരിച്ചു.

മുംബൈ:സംഗീത പരിപാടിക്കിടെ അമിത ലഹരി ഉപോയഗത്തെ തുടര്‍ന്ന് രണ്ട് എം ബി എ വിദ്യാര്‍ഥികള്‍ മരിച്ചു.24കാരിയും 28കാരനുമാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 25കാരനായ മറ്റൊരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ് ഈ മാസം 11ന് ഗോർഗോ വാനിലെനെസ്കോ സെൻററിൽ നടന്ന സെന്ററില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. 2,000 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയ പരിപാടി കാണാന്‍ 4,000ത്തോളം പേര്‍ എത്തിയിരുന്നു. നിരോധിത മയക്കുമരുന്നായ എം ഡി എം എ ഇവരില്‍ ടില്‍ ഉപയോഗിച്ചതായി പോലീസ് വൃത്തങ്ങള്‍…

Read More

കൊച്ചിയിൽ ഹൈടെക് ലഹരി വേട്ട; പ്രൊഫഷണലുകൾ ഉൾപ്പെട്ട വൻ ലഹരിസംഘം പിടിയിൽ

കൊച്ചി:  കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന പോലീസിന്റെ മിന്നൽ പരിശോധനയിൽ ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെട്ട വൻ ലഹരിസംഘം പിടിയിലായ ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, ഏവിയേഷൻ വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന എട്ടുപേരാണ് പോലീസിന്റെ വലയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ റെയ്ഡിൽ കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരകമായ ലഹരിവസ്തുക്കളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. പിടിയിലായവരിൽ യുവതികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവന്റ്…

Read More

എം ഡിഎംഎ യുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതിക അറസ്റ്റിലായത്. അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി നിർഫാന എന്നിവരാണ് പിടിയിലായത്. വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയിൽ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ്. സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു വിൽപ്പന. പൊലീസ് പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

Read More

ചെന്നൈയിൽ രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണയും സഹസംവിധായികയും അറസ്റ്റിൽ

ചെന്നൈ :ചെന്നൈയിൽ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരൻ എന്നയാളെ…

Read More

എം.ഡി. എം എ യുമായി വിമുക്തഭടനും യുവതിയു മടക്കം മൂന്ന് പേർ പിടിയി

വിമുക്തഭടനും യുവതിയുമടക്കം മൂന്ന് പേർ പിടിയ പാലാഴി:എം.ഡി. എം. എയു മായിവിമുക്തഭടനും യുവതിയുമടക്കം മൂന്ന് പേർ പിടിയിൽ .പാലാഴിപയ്യടി താഴം വാടക വീട്ടിൽ താമസിച്ചു വരുന്ന തൊട്ടിൽപാലം ഒറ്റപ്പിലാവുള്ളതിൽ സിഗിൻ ചന്ദ്രൻ 36/25, നല്ലളം അഫ്സത്ത് മൻസിൽ മുഹമ്മദ് ഷാഫി 26/25, കുറ്റ്യാടി മൊയിലോതറ സ്വദേശി ദിവൃ 39/25 എന്നിവരെ 8.32 ഗ്രാം MDMA യുമായി കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിനിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി. 15…

Read More

തിരുവനന്തപുരം കണിയാപുരത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡോക്ടർ അടക്കം ഏഴ് പേർ പിടിയിൽ.

രുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില് എം.ഡി.എം.എയും കഞ്ചാവുമായി ഏഴ് അംഗ സംഘം പിടിയിലായി. ഒരു എം.ബി.ബി.എസ് ഡോക്ടർ, ബി.ഡി.എസ് വിദ്യാർത്ഥിനി, ഐ.ടി ജീവനക്കാരൻ എന്നിവരടങ്ങിയ സംഘമാണ് പോലീസ് വലയിലായത്. തോപ്പില്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഡോ. വിഗ്നേഷ് ദത്തൻ (34) കിഴക്കേകോട്ട സ്വദേശി (എം.ബി.ബി.എസ് ഡോക്ടർ) ഹലീന (27) കൊട്ടാരക്കര സ്വദേശിനി (ബി.ഡി.എസ് വിദ്യാർത്ഥിനി) അവിനാഷ് (29) കൊല്ലം ആയൂർ സ്വദേശി (ഐ.ടി ജീവനക്കാരൻ) അസിം (29) നെടുമങ്ങാട് മണ്ണൂർക്കോണം…

Read More

കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

കണ്ണൂര്‍:  കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റി . കണ്ണൂര്‍ തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 70 ഗ്രാമിൽ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്പതികളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിലാണ് പ്രതികൾ…

Read More