ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി അവർ വിട പറഞ്ഞു; വേദന കുറിപ്പുമായി ഭർത്താവ് ഇഹ്സാൻ.
ലാഹോർ:പ്രശസ്ത പാക്കിസ്ഥാനി വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് താരവുമായ പ്യാരി മറിയം (26) രണ്ട് ഇട്ടക്കുട്ടികളെ ജന്മം നൽകി ലോകത്തോട് വിട പറഞ്ഞത് വേദനയോടെ പങ്കു വെച്ച് ഭർത്താവ് ഇഹ്സാൻ മറിയത്തിൻ്റെ ഇൻസ്റ്റഗ്രാം എകൗണ്ടിലാണ് അവരെ ക്കുറിച്ച് വേദനക്കുറിപ്പ് എഴുതിയത്. കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെയുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മറിയം മരിച്ചത്. ഡിസംബർ 4ന് ലാഹോറിൽ വച്ചായിരുന്നു മരണം. പ്യാരി മറിയത്തിന്റെ വിയോഗവാർത്ത ഭർത്താവ് അഹ്സാൻ അലി തന്റെ ഇൻസ്റ്റഗ്രാം…

