നാസിക്കിലുള്ള ടാറ്റ കൺ സൾട്ടൻസി സർവീസസ് (TCS) ജീവനക്കാ ർക്കെതിരെയുള്ള കേസ് വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട്.
മുംബൈ:മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിപിഒ യൂണിറ്റിൽ ജീവനക്കാർക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതും വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചാ തെണെനും റിപ്പോർട്ട് വ്യക്തിപരമായ ഒരു തർക്കത്തെ ബാഹ്യ ശക്തികളും മാധ്യമങ്ങളും ഇടപെട്ട് വർഗീയവത്കരിക്കുകയാണെന്ന് വസ്തുത അന്വേഷണ സമിതിയുടെ ( APCRL) കണ്ടെത്തൽ. സംഭവം ഇങ്ങനെ…. അവിടെ ജോലി ചെയ്ത സ്ത്രീ അവിടെത്തെ ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽ കുന്നു. പിന്നീട് ഏഴ് വനിതാ ജീവനക്കാരുടെയും ഒരു പുരുഷ ജീവനക്കാരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ നാസിക് പൊലീസ് കേസെടുക്കുന്നു…

