AI girlfriend

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങി – ഇറാൻ്റെ പരിഹാസം

ഇസ്‍ലമാബാദ്∙ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാന്‍. ചർച്ചയ്ക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് വെറുംകയ്യോടെ വീട്ടിലേക്കു മടങ്ങിയന്നാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടെന്നും ഘാനയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു. അതിനിടെ, യുഎസ്-ഇറാൻ ചർച്ചകൾ ധാരണയാകാതെ അവസാനിച്ചതിന് പിന്നാലെ ഇറാനെതിരെ നാവിക ഉപരോധം ഏർ‍പ്പെടുത്തുമെന്ന് ട്രംപ് സൂചന നൽകിയിട്ടുണ്ട്. ഉപരോധം സംബന്ധിച്ച് ഒരു മാധ്യമത്തിൽവന്ന ലേഖനം ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു….

Read More

യുഎസ് – ഇറാൻ ചർച്ചയില്‍ ധാരണയില്‍ എത്താൻ കഴിഞ്ഞില്ല , വാൻസ് മടങ്ങി.

ഇസ്‌ലാമാബാദ്: യുഎസ് – ഇറാൻ ചർച്ചയില്‍ ധാരണയില്‍ എത്താൻ കഴിഞ്ഞല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 21 മണിക്കൂറിലേറെ മാരത്തണ്‍ ചർച്ച നടന്നു. റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവ ആയുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും യുഎസ് വൈസ് പ്രസിഡന്‍റ് പറഞ്ഞു. ഇത് അമേരിക്കയുടെ അവസാനത്തെ ഏറ്റവും മികച്ച ഓഫറാണെന്നും ഇറാൻ സ്വീകരിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും ജെ ഡി വാൻസ് പ്രതികരിച്ചു. അവർ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു. പ്രസിഡന്റ് (ഡോണള്‍ഡ് ട്രംപ്)…

Read More

ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ വിമാനയാത്രയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക ഉന്നതതല ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കം. സമാധാന ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ വിമാനയാത്രയിലെ ഒരു ചിത്രമാണ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും രക്തം പുരണ്ട ബാഗുകളും തനിക്ക് ചുറ്റുമുള്ള വിമാനസീറ്റുകളിൽ നിരത്തി വെച്ചാണ് ഘാലിബാഫ് യാത്ര ചെയ്തത്. ‘ഈ യാത്രയിൽ എന്റെ കൂടെയുള്ളവർ ഇവരാണ്’ എന്ന കുറിപ്പോടെ അദ്ദേഹം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു….

Read More

ഇസ്‌റാഈൽ ജയിലിൽ ക്രൂരമായ പീഢനത്തിന് വിധേയയനായി തടവിൽ കഴിയുന്ന Dr ഹൊസം അബു സഫിയയെ മോചിപ്പിക്കണമെന്ന് ആംനസ്റ്റി

ന്യൂയോർക്ക് :ഇസ്‌റാഈൽ ജയിലിൽ ക്രൂരമായ പീഢനത്തിന് വിധേയയനായി തടവിൽ കഴിയുന്ന ഡോക്ടർ ഹൊസം അബു സഫിയയെ മോചിപ്പിക്കാൻ എല്ലാവരും നടപടിയെടുക്കണമെന്ന് ആംനസ്റ്റ ഇന്റർനാഷണൽ ബുധനാഴ്ച പറഞ്ഞു. അദ്ദേഹം ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയനായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നൽകി. അധിനിവേശ ജയിലുകളിൽ അദ്ദേഹം ഗുരുതരാവസ്ഥയിലാണ്, അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. പക്ഷേ ഞങ്ങൾക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഉടനടി നിരുപാധികമായി മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു: അബു സഫിയയെ…

Read More

ലെബനനിനെതിരായ ആക്രമണങ്ങൾ തുടർന്നാൽ ടെൽ അവീവ് ഖേദിക്കേണ്ടി വരും – ഇറാൻ

ടെഹ്റാൻ :ലെബനനിനെതിരായ ആക്രമണങ്ങൾ തുടർന്നാൽ ടെൽ അവീവ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് റിപ്പോർട്ട് ചെയ്ത സന്ദേശത്തിൽ, ആക്രമണങ്ങൾ “ഉടൻ” നിർത്തണമെന്ന് കോർപ്സ് പറഞ്ഞു. ലെബനനെതിരായ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ, ഞങ്ങൾ ഞങ്ങളുടെ കടമ നിറവേറ്റുകയും മേഖലയിലെ ക്ഷുദ്രകരമായ ആക്രമണകാരികൾക്ക് ഖേദം ജനിപ്പിക്കുന്ന മറുപടി നൽകുകയും ചെയ്യും,” പ്രസ്താവനയിൽ പറയുന്നു. അഭിമാനകരമായ ഹിസ്ബുള്ളയ്‌ക്കെതിരായ ഏതൊരു ആക്രമണവും ഇറാനെതിരായ ആക്രമണമാണ്  എന്ന്…

Read More

ബെയ്റൂട്ടിൽ ഇസ്‌റാഈൽ അക്രമണം 240 മരണം.

ബെയ്റൂട്ട്: മുന്നറിയിപ്പില്ലാതെ മധ്യ ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള വാണിജ്യ, റെസിഡൻഷ്യൽ ജില്ലകളിലൂടെ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 240 ലേറെ മരണം ഇറാനുമായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം തലസ്ഥാനത്തിന്റെ ഹൃദയഭാഗത്താണ് ഇസ്‌റാഈൽ ആക്രമണം അഴിച്ചുവിട്ടത് നിരവധി ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനന്റെ പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ച പറഞ്ഞു, ഈ കണക്കുകൾ പ്രാഥമികമാണെന്നും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിലൂടെ അരിച്ചുപെറുക്കുമ്പോൾ ഉയരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘർഷത്തിന് വെടിനിർത്തൽ ബാധകമല്ലെന്ന് ഇസ്രായേൽ ഇതിനകം…

Read More

ട്രമ്പിൻ്റെ അന്ത്യ ശാസനവും ഇറാ ൻ്റെ വിജയവും … പാകിസ്ഥാൻ ലോക ശ്രദ്ധയിലേക്ക്.

Special story ഇറാൻ വെച്ച 10 ഇന നിർദ്ദേശ ങ്ങളിൽ വെടിനിർത്തൽ ചർച്ച…. ഹോർ മുസ് കടലിടുക്ക് രണ്ടാഴ്ച മാത്രം തുറക്കും .. അന്ത്യശാസനം പിൻവലിച്ചു ട്രമ്പ് … വെടിനിർത്തലിൽ ഇസ്‌റാഈലിൻ്റെ ലബ്‌നോൻ അധിനിവേഷവും വിഷയമാവും…. പാക്കിസ്ഥാന് മധ്യസ്ഥ റോൾ.. ഇന്ത്യക്ക് അവസരം നഷ്‌ടപ്പെട്ടു …. ………………………….. ഫെബ്രുവരി 28 ന് ഇറാനെ അക്രമിച്ചു തുടങ്ങിയ അമേരിക്കയും ഇസ്‌റാഈലും തുടക്കത്തിൽ തന്നെ ചിനാബ് സ്‌കൂളിൽ ബോംബിട്ടു 178 ലധികം നിരപരാധികളായ പെൺകുട്ടി കളെയും അധ്യാപകരെയും കൊലപ്പെടുത്തിയാണ് ഇറാനെ…

Read More

ഇറാൻ അമേരിക്ക താത്കാലി വെടി നിർത്തൽ ധാരണ; യുദ്ധ വിജയമെന്ന് ഇറാന്‍.

ഇസ്‌ലാമാബാദ് / ടെഹ്‌റാൻ. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ ധാരണ. രണ്ടാഴ്ചത്തെ വെടിനിർത്തലിനാണ് ഇറാൻ സമ്മതിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുനേരെയുള്ള ആക്രമണങ്ങൾ താത്കാലികമായിനിർത്തിവെക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കിയത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് ഈ നിർണായക നീക്കം നടന്നത്. കരാറിലെത്താനുള്ള സമയം നീട്ടിനൽകണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന് വരും ദിവസങ്ങളിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. ഏപ്രിൽ പത്തിന് നടക്കുന്ന…

Read More

ട്രംപ് ൻ്റെ ഭീഷണിയെ നേരിടാൻ മനുഷ്യച്ചങ്ങല തീർത്ത് ഇറാൻ.

ടെഹ്റാൻ :ട്രംപ് ൻ്റെ ഭീഷണിയെ നേരിടാൻ മനുഷ്യച്ചങ്ങല തീർത്ത് ഇറാൻ.യുദ്ധം അവസാനിപ്പിക്കണമെന്ന തന്റെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ പാലങ്ങളും പവർ പ്ലാന്റുകളും ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണോതൾഡ് ട്രംപ് ൻ്റെ ഭീഷണിയെ തുടർന്ന് മനുഷ്യച്ചങ്ങല തീർത്ത് ഇറാൻ . യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആക്രമണ ഭീഷണിക്ക് പിന്നാലെ, രാജ്യത്തെ പാലങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും ചുറ്റും ആയിരക്കണക്കിന് ഇറാനികൾ മനുഷ്യമതിൽ തീർക്കുന്നതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ ഈ കേന്ദ്രങ്ങൾ…

Read More

ഇന്ന് രാത്രി മുഴുവൻ നാഗരികതയും മരിക്കും, ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല. ഇറാന് ട്രമ്പിൻ്റെ ഭീഷണി.

ടെഹ്‌റാൻ :ടെഹ്‌റാൻ ഹോർമുസ് കടലിടുക്ക് തുറന്ന് തന്റെ നിബന്ധനകൾക്ക് വഴങ്ങിയില്ലെങ്കിൽ അമേരിക്ക ഇറാനിയൻ “നാഗരികത” നശിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ൻ്റെ ഭീഷണ ചൊവ്വാഴ്ച രാത്രി ഇറാനിയൻ അധികാരികൾക്ക് നൽകിയ സമയപരിധിക്ക് ഏകദേശം 12 മണിക്കൂർ മുമ്പ്, ഇറാനെ തിരിച്ചെടുക്കാനാവാത്തവിധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ട്രംപ് പങ്കിട്ടു. ഇന്ന് രാത്രി മുഴുവൻ നാഗരികതയും മരിക്കും, ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല.അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കാൻ സാധ്യതയുണ്ട്,” ട്രംപ് തന്റെ ട്രൂത്ത്…

Read More