AI girlfriend

തദ്ദേശ തെരഞെടുപ്പ് ; പെരുവയൽ പഞ്ചായത്ത് സംവരണ വാർഡുകൾ  പ്രഖ്യാപിച്ചു

തദ്ദേശ തെരഞെടുപ്പ് ; പെരുവയൽ പഞ്ചായത്ത് സംവരണ വാർഡുകൾ  പ്രഖ്യാപിച്ച……………….. പട്ടികജാതി വനിത 14.ആനക്കുഴിക്കര പട്ടികജാതി ജനറൽ 13.അലുവൻ പിലാക്കൽ  *വനിത സംവരണം* 5.പരിയങ്ങാട് 6.പരിയങ്ങാട് തടായി 7.കൊണാറമ്പ് 8.പെരുവയൽ 12.പൂവാട്ടുപറമ്പ് 15.തടപ്പറമ്പ് 16.മയൂരം കുന്ന് 18.കീഴ്മാട് 21.വെള്ളിപ്പറമ്പ് ആറാംമൈൽ 23.ഗോഷാലിക്കുന് 24.കുറ്റിക്കാട്ടൂർ *ജനറൽ* 1.പെരിങ്ങൊ സ്കൂൾ 2.പെരിങ്ങോളം 3 മുണ്ടക്കൽ 4.ചെറുകുളത്തൂർ 9.കായലം 10.പള്ളിത്താഴം 11.കല്ലേരി 17. പേര്യ 19.വെള്ളിപ്പറമ്പ് 20.വെള്ളിപ്പറമ്പ് അഞ്ചാംമൈൽ 22.അരീക്കൽ

Read More

തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കിയ മില്ലുടമയെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം : തിരുവനന്തപുരത്ത് തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു. തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനത്തിന് ഇരയായത്. വട്ടിയൂര്‍ക്കാവിലെ ഫ്‌ലോര്‍മില്ലില്‍ ആയിരുന്നു ബാലകൃഷ്ണന്‍ ജോലി നോക്കിയിരുന്നത്. ശമ്പളവും ഭക്ഷണവും നല്‍കാതെ ബാലകൃഷ്ണനെ മില്ല് ഉടമ തുഷാന്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പോലീസ് തുഷാന്തിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ബാലകൃഷ്ണനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ബാലകൃഷ്ണന്റെ ശരീരം മുറിവുകള്‍ പഴുത്ത് പൊട്ടിയൊലിച്ച നിലയിലായിരുന്നു….

Read More

അംബേദ്കർ പ്രതിമ സ്ഥാപനം; ജയ് ശ്രീറാം വിളിച്ചുകൊണ്ട് വളഞ്ഞവരുടെ മുഖത്ത് നോക്കി പോലീസ് സൂപ്രണ്ട് ഹിന ഖാൻ വിളിച്ചു : ജയ് ശ്രീരാം . ഇനി എന്ത് വേണം.

ഗ്വാളിയാർ : ജയ് ശ്രീറാം വിളിച്ചുകൊണ്ട് വളഞ്ഞവരുടെ മുഖത്ത് നോക്കി പോലീസ് സൂപ്രണ്ട് ഹിന ഖാൻ വിളിച്ചു ജയ് ശ്രീരാം . എന്നിട്ട് അവരോട്  ചോദിച്ചു : ഇനി എന്താണ് വേണ്ടത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജയ് ശ്രീ റാം മുദ്രാവാക്യവുമായി പോലീസുമായി ഏറ്റുമുട്ടൽ. മധ്യപ്രദേശ് ഹൈക്കോടതി പരിസരത്ത് ബി.ആർ. അംബേദ്കർ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി ഗ്വാളിയോറിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽ ക്കകയാണ് .നിരോധനാജ്ഞ നിലനിൽക്കെ, അഭിഭാഷകനും മുൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ അനിൽ മിശ്ര തന്റെ അനുയായികൾക്കൊപ്പം ഫൂൽബാഗ്…

Read More

സ്വർണ്ണ ക്കട്ടയിൽ ഉറുമ്പരിച്ച;സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി പങ്കജ് ഭണ്ഡാരി.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റക്ക കൈമാറിയിയെന്നാവർത്തിച്ച സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി. കേസിൽ അന്വേഷണ സംഘം പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തൽ. സ്വർണക്കൊള്ളയിൽ ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാത്തത് അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ആരോപിച്ചു. ദേവസ്വം ബോർഡിൻറെ തലപ്പത്ത് ഐഎഎസുകാർ വരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ശബരിമലയിലെ ദ്വാരപാലക…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; മാവൂർ ഗ്രാമ പഞ്ചായത്തും   ഫറോക്ക് നഗര സഭയും സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുത്തു

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ മാവൂർ ഗ്രാമ പഞ്ചായത്തും   ഫറോക്ക് നഗര സഭയും സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുത്ത  മാവൂർ ഗ്രാമപഞ്ചാത്തിലെ സംവരണ വാര്‍ഡുകള്‍ വാർഡ്-01- ജനറൽ വാർഡ്-02-ജനറൽ വാർഡ്-03-എസ് സി (ജനറൽ) വാർഡ്-04- വനിത സംവരണം വാർഡ്-05-ജനറൽ വാർഡ്-06- വനിത സംവരണം വാർഡ്-07- വനിത സംവരണം വാർഡ്-08-ജനറൽ വാർഡ്-09-ജനറൽ വാർഡ്-10- വനിത സംവരണം വാർഡ്-11- വനിത സംവരണം വാർഡ്-12- വനിത സംവരണം വാർഡ്-13-എസ് സി (വനിത) വാർഡ്-14- വനിത സംവരണം വാർഡ്-15- വനിത സംവരണം വാർഡ്-16-ജനറൽ വാർഡ്-17-ജനറൽ വാർഡ്-18- ജനറൽ…

Read More

അർജുനൻ മരിച്ചത് അധ്യാപികയുടെ മാനസിക പീഢനം; അധ്യാപികയെ സസ്പെൻഡ് ചെയ്തു

പാലക്കാട്: അർജുനൻ്റെ മരണം അധ്യാപികയുടെ  മാനസിക പീഢനം കാരണമാണെന്ന ആരോപണത്തിനിടെ പാലക്കാട്ക ണ്ണാടി ഹയര്‍സെക്കൻഡറി സ്കൂളിലെഅധ്യാപികയെ സസ്പെൻഡ് ചെ യ്തു മാനേജ്മെൻറ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി  ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തിൽ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്‍റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ…

Read More

കുന്ദമംഗലം പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

കുന്ദമംഗലം: 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു. ഒന്നാം വാർഡ് എസ്.സി ജനറൽ വാർഡായും പതിനാറാം വാർഡ് എസ്.സി വനിത വാർഡായും. 3 , 4 , 7, 8, 9, 12, 13, 18 , 19 , 21 , 22 വാർഡുകൾ വനിത സംവരണ വാർഡായും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

Read More

മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറായില്ല. യുവതി വീടിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

ബെംഗളൂരു:   മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ്(28) വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീചാർജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മുകളിൽ പോയി അവിടെ നിന്ന് ചാടുകയായിരുന്നു. ശിഖാദേവിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറുവര്‍ഷം മുന്‍പായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവില്‍…

Read More

പീഡനത്തിനിരയാക്കിയ ആര്‍.എസ്.എസുകാരന്റെ പേര് വെളിപ്പെടുത്തുന്ന അനന്തുവിന്റെ മരണമൊഴി പുറത്ത്,. ലൈഫില്‍ ഒരിക്കലും ഒരു ആര്‍.എസ്.എസു കാരനെ സുഹൃത്താക്കരുത്.

ലൈഫില്‍ ഒരിക്കലും ഒരു ആര്‍.എസ്.എസു കാരനെ സുഹൃത്താക്കരുത് ആര്‍.എസ്.എസുകാരായ അച്ഛനോ സഹോദരനോ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവരെയും നിങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണം,’ തമ്പാനൂര്‍: ആര്‍.എസ്.എസ് ശാഖയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട അനന്തുവിന്റെ മരണമൊഴി അടങ്ങുന്ന വീഡിയോയും പുറത്ത്. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്‌ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പേര് ഉള്‍പ്പെടെ വീഡിയോയില്‍ യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. നിതീഷ് മുരളീധരന്‍ എന്നയാള്‍ക്കെതിരെയാണ് അനന്തുവിന്റെ വെളിപ്പെടുത്തല്‍. നേരത്തെ പുറത്തുവന്ന ആത്മഹത്യ കുറിപ്പില്‍ എന്‍.എം എന്ന് സൂചിപ്പിച്ചിരുന്ന വ്യക്തിയാണ്…

Read More

സലീമും ജയ്സലും ഇനി ഓട്ടോയിൽ ഇന്ത്യയെ കണ്ടെത്തും.

കുറ്റിക്കാട്ടൂർ:ഇന്ത്യയെ കണ്ടെത്താൻ സ്വന്തം ഓട്ടോയിൽ യാത്ര തിരിച്ചകുന്നമംഗലം പൈങ്ങോട്ടുപുറത്ത് സലീമിനും പുവ്വാട്ടുപറമ്പ് ജൈസലിനും നാട്ടുകാർ യാത്ര മംഗളനേർന്നു സലീം സ്വന്തമായി ഓടിക്കുന്ന ഓട്ടോയിലാണ് ഇരുവരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഗ്രാമങ്ങളിലും നഗരങ്ങളും കാണാൻ വേണ്ടി യാത്ര തിരിച്ചത്. കുന്ദമംഗലം പൈങ്ങോട്ടു പുറം സ്കൂളിൽ പിടിഎ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർഷമീറ അരിപ്പുറം യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് റാസിക് എം എ ,കെ സക്കീർ ,ജിജിത് കുമാർ, ഫൈസൽ അരിപ്പുറം ,കെ പി സൈഫുദ്ദീൻ,…

Read More