ഇറാനിൽ യുഎസ് ആക്രമണം നടത്തിയാൽ ഇസ്രാ യേലിനും യു.എസ് സൈനിക താവളങ്ങ ൾക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് ടെഹ്‌റാൻ.
ടെഹ്റാൻ / ന്യൂയോർക്ക് : ഇറാനിൽ യുഎസ് ആക്രമണം നടത്തിയാൽ ഇസ്രായേലിനും യു.എസ് സൈനിക താവളങ്ങൾക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് ടെഹ്‌റാ ‘ അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. . ഏതെങ്കിലും യുഎസ് ഇടപെടലിനുള്ള സാധ്യതയെക്കുറിച്ച് ഇസ്രായേൽ അതീവ ജാഗ്രതയിലാണെന്ന് ഇസ്രായേൽ വൃത്തങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്. 2022 ന് ശേഷമുള്ള ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധമാണ് ഇറാൻ നേരിടുന്നത്. പ്രകടനക്കാർക്കെതിരെ ബലപ്രയോഗം നടത്തുന്നതിനെതിരെ ഇറാൻ നേതാക്കൾക്ക് ട്രമ്പിൻ്റെ മുന്നറിയിപ്പ്നെ തുടർന്ന് പ്രക്ഷോപക്കാർ യു.എസ്…

