സംസ്ഥാനത്ത് നിലവിലുള്ള പെൻഷൻ വർധിപ്പിച്ചും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിലുള്ള പെൻഷൻ വർധിപ്പിച്ചും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ് കല പെൻഷനുകൾ പ്രതിമാസം1600 രൂപയാണ്. ഈ പെൻഷനുകൾ 400 രൂപ കൂടി ഉയർത്തി 2000 രൂപയാക്കി. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. ക്ഷേമ പെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജന്റർ ഉൾപ്പെടെയുള്ള വനിതകൾക്കും ക്ഷേമ പെൻഷൻ നൽകും. 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായും സാമൂഹികമായും…

