ഇതെന്താ സിറ്റി ബസ്സോ ?സമയക്രമം ഒന്നുമില്ലാതെ വിമാനം പറന്നു.

കരിപ്പൂർ : ഇതെന്താ സിറ്റി ബസ്സോ ?സമയക്രമം ഒന്നുമില്ലാതെ വിമാനം പറന്ന സമയക്രമം പാലിക്കാതെ യാത്രക്കാർ എത്തിയതല്ല. കരിപ്പൂരിൽ എയർ വിമാനമാണ് 4.5 മണിക്കൂർ മുൻപേ പറന്നത് സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിട്ട് നാലിനു പുറപ്പെട്ടത്. ഇതറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. സമയമാറ്റം അറിയിച്ചിരുന്നില്ലെന്ന് ഇവർ പറഞ്ഞു. എന്നാൽ യാത്രക്കാരെ വിവരമറിയിച്ചിരുന്നുവെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. ടിക്കറ്റ് തുക…

Read More

യാത്രാരംഗത്തെ മത്സരം കടുപ്പിച്ച് എയർ അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വൺവേ ടിക്കറ്റുകൾ പ്രഖ്യാപിച്ചു

ഷാർജ: (10visionnews.com) യാത്രാരംഗത്തെ മത്സരം കടുപ്പിച്ച് എയർ അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വൺവേ ടിക്കറ്റുകൾ പ്രഖ്യാപിച്ച. അടുത്ത മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇത് വലിയൊരു ആശ്വാസമാകും. സെപ്റ്റംബർ 5 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭിക്കുക.  | ഈ ഓഫർ പ്രകാരം അബുദാബിയിൽ നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേയ്ക്കും ഏകദേശം 255 ദിർഹത്തിന് (ഏകദേശം 5,700 രൂപ) ടിക്കറ്റുകൾ…

Read More

എയർ ഇന്ത്യ വിമാനത്തിന് തീപ്പിടിച്ചു .യാത്രക്കാർ സുരക്ഷിതർ.

ന്യൂഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലാൻഡ് ചെയ്ത ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 22ന് ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്സിലറി പവർ യൂണിറ്റിനാണ് (എപിയു) ലാൻഡിങ് നടത്തി ഗേറ്റിൽ പാർക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്സിലറി പവർ യൂണിറ്റിൽ തീപിടിച്ചത്. യാത്രക്കാർ ഇറങ്ങാൻ…

Read More