കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഫാത്തിമാബി നിര്യാതയായി.

കുട്ടിക്കാട്ടൂർ: ആനക്കുഴിക്കര പരേതനയായ മുൻ സെയിൽ ടാക്സ് ഓഫീസർ മുഹമ്മദ് ൻ്റെ ഭാര്യ ഫാത്തിമാ ബി( 90) നിര്യാതയായി.
മക്കൾ: അലീമ ബീവി കോവൂർ
ബശീർ അഹമ്മദ് ( റിട്ടേയഡ് സെയിൽസ് ടാക്സ് )
സഫിയ തിരൂർ
ഷറഫുദ്ദീൻ ( റിട്ടയേഡ് കെ.എസ്.ആർ.ടി.സി )
അബ്ദുൽ അസീസ്
റംലത്ത് കക്കോടി

മരുമക്കൾ: ഹംസക്കോയ കോവൂര്, ഇബ്രാഹിംകുട്ടി (കുഞ്ഞാപ്പു) തിരൂര്, അബ്ദുൽ റഹീം കക്കോടി (റിട്ടയേഡ് എസ് ഐ ഓഫീസർ, പോലീസ് , ജമീല മറിയം (ജി എസ് ടി ഡിപ്പാർട്ട്മെൻറ്) കദീജ , സഫീറ.
സഹോദരങ്ങൾ: ഷംസുദ്ദീൻ,റുഖിയാബി , സൈനബി, പരേതനായ ഉമ്മർ, ആലി, ഉസ്മാൻ മറിയംബി,സുബൈദ അഷ്റഫ്,
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 2 മണിക്ക് മാണിയമ്പലത്ത് ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *