പുവ്വാട്ടു പറമ്പിൽ 102 ബുത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി , പി.ടി. എ റഹീമും റസാഖ് മാസ്റ്ററും കൊടുവള്ളിയിൽ വോട്ട് ചെയ്തു
പുവ്വാട്ടുപറമ്പ് : (കോഴിക്കോട് )
കുന്ദമംഗലം മണ്ഡലത്തിലെ 102 -ാം ബൂത്തിൽ വോട്ടിങ് മെഷ്യൻ പണിമുടക്കി.

ഉദ്യോഗസ്ഥർ മെഷിൻ തകരാർ അര മണിക്കൂറിന് ശേഷം തീർത്തു
7 .30 ന് വോട്ടിംഗ് ആരംഭിച്ചു. കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് സ്ഥാനാർഥികൾക്കും വോട്ട് കൊടുവള്ളി മണ്ഡലത്തിൽ
കുന്ദമംഗലം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.ടി.എ റഹീം കൊടുവള്ളി മണ്ഡലത്തിൽ കൊടുവള്ളി ജി.എം.എൽ.പി സ്‌കൂലെ 117-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
യു.ഡി എഫ് സ്ഥാനാർഥി റസാഖ് മാസ്റ്റർ കൊടുവള്ളിയിൽ എളേറ്റിൽ
എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ 143 ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

