കശാപ്പ് നിരോധന നിയമം ;.പശ്ചിമ ബംഗാളിൽ കന്നുകാലി ചന്തകളിൽ കന്നുകാലികളെ വാങ്ങാൻ ആളില്ല ഹിന്ദു കർഷകർ ദുരിതത്തിൽ

കൊൽക്കത്ത:പശ്ചിമ ബംഗാൾ കന്നുകാലി ചന്തകളിൽ ഹിന്ദു കർഷകർ കന്നുകാലികളെ വില്പനക്ക് കൊണ്ടു വന്നിട്ട് വാങ്ങാൻ ആളില്ലാതെ ദുരിതത്തിൽ
ബി.ജെ. പി സർക്കാരിൻ്റെ പുതിയ കന്നുകാലി കശാപ്പ് നിരോധന നിയമം കാരണം
മുസ് ലിംകൾ ബലി അർപ്പിക്കാൻ കന്നുകാലികളെ വാങ്ങാൻ ഭയപ്പെടുന്നതാണ് വില്ലന നടക്കാ തിരിക്കാൻ കാരണം.
14 വയസ്സ് പ്രായാമായ കന്നുകാലികൾക്ക് മാത്രമാണ് കശാപ്പിന് ഔദ്യോഗികമായി ലൈസൻസ് ലഭിക്കുകയുള്ളൂ.
പൊതു സ്ഥലത്ത് ഇവ ക ശാപ്പ് ചെയ്യാനും പാടില്ല.
നിയമം ലംഘിച്ചാൽ തടവും പിഴയും ഉണ്ട്.
മുസ്‌ലിംകൾ ബലി പെരുന്നാളി നോടനുബനധിച്ച് ഖുർബാനി നടത്താതിരിക്കാനാണ് പെട്ടെന്ന് നിയമം നടപ്പാക്കിയത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഏതായാലും ക്ഷീര കർഷകരായ ഹിന്ദു വിഭാഗം ഇപ്പോൾ രോഷത്തിലാണ്
പശ്ചിമ ബംഗാളിൽ ഏകദേശം 1.2 ലക്ഷത്തോളം (1,20,000) സ്ഥിരമായ ക്ഷീരകർഷകരുണ്ട്. കൂടാതെ, 2 ദശലക്ഷത്തോളം (20 ലക്ഷത്തോളം) ആളുകൾ നേരിട്ടോ അല്ലാതെയോ ഈ മേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്നു എന്നാണ് കണക്ക്

Leave a Reply

Your email address will not be published. Required fields are marked *