പുവാട്ടുപറമ്പ് തോട്ട്മുക്ക് വിളക്കാട്ടു പറമ്പ് വി പി ഉബൈദുള്ള ഹാജി നിര്യാതനായി.

പുവാട്ടുപറമ്പ് : തോട്ട്മുക്ക് വിളക്കാട്ടുപറമ്പ് വി പി ഉബൈദുള്ള ഹാജി (87) നിര്യാതനായി
ഭാര്യ: കദീജ.
മക്കൾ: റൈഹാനത്ത് വാഴക്കാട്, റംല താമരശ്ശേരി, ഷെരീഫ് വി പി, മർജാന കാരാട്.
മരുമക്കൾ: റിയാസ് സി വാഴക്കാട്,
അഷറഫ് എ കെ താമരശ്ശേരി,
സഫ് ല പി കൂളിമാട്,
അബ്ദുറഹ്മാൻ സി പി കാരാട്.
സഹോദരങ്ങൾ: മുഹമ്മദ്‌, ബീരാൻ, ആയിഷ.
മയ്യിത്ത് നിസ്കാരം  ബുധൻ  രാവിലെ 9.30 ന്ന് പുവാട്ടുപറമ്പ് അലുവിൻപിലാക്കൽ ജുമാ മസ്ജിദിൽ.

 

Leave a Reply

Your email address will not be published. Required fields are marked *