ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡ് ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു .
പുവ്വാട്ടു പറമ്പ് : ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡ്
ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു
മുൻ MLA പി.ടി എ റഹീമിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരുവയൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് കോല്ലോലത്ത് താഴം ഭൂമിടിഞ്ഞക്കുഴി മുണ്ടക്കൽ റോഡിന്റെ ഉദ്‌ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ആർ വി ജാഫർ നിർവഹിച്ചു .
വാർഡ് മെമ്പർ രതീഷ് കുമാർ അധ്യക്ഷത വഹിച്ചു.

