അർജൻ്റീനൽ ഫുട്ബാൾ അസോസിയേഷനെതിരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ ( FBI ) അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്.
വാഷിംഗ്ടൺ: അർജൻ്റീനയുടെ രാഷ്ട്രീയ സുഹൃത്തുക്കളായ നെതന്യാഹുവും ട്രമ്പും അവരുടെ വിജയം ആഘോഷിക്കുന്നത്
ഫലസ്ഥീൻ വിരുദധ നിലപാടുള്ള രാജ്യത്തിനുള്ള പിന്തുണയാണെന്ന് വ്യക്തമാക്കി രംഗത്തു വന്നതിനിടയിൽ
അർജൻ്റീനൻ ഫുട്ബാൾ അസോസിയേഷനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്. അർജൻ്റീനൽ ഫുട്ബാൾ അസോസിയേഷനെതിരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ ( FBI ) അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്
ടൂർണമെന്റിലുടനീളം കളിക്കളത്തിൽ വിവാദങ്ങളിൽപ്പെട്ട ഈ തെക്കേ അമേരിക്കൻ രാജ്യത്തിന് പിന്തുണ കുറഞ് വരുന്നതിനിടയിലാണ് പുതിയ വാർത്ത.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) 430 ദശലക്ഷം ഡോളറിലധികം തുക യുഎസിലെ ബാങ്കുകളിലേക്കും കമ്പനികളിലേക്കും മാറ്റിയതിനെത്തുടർന്ന് എഫ്ബിഐ അവരെ അന്വേഷിക്കുന്നുണ്ടെന്ന് ‘ലാ നാസിയോൺ’ റിപ്പോർട്ട് ചെയ്തതായി ആസ്ട്രേലിയൻ ന്യൂസ് ഡോട്ട് കോം വെളിപ്പെടുത്തി നിയമവിരുദ്ധമായേക്കാവുന്ന പണവും അവയുടെ ഉദ്ദേശ്യവും മറച്ചുവെച്ചുകൊണ്ട് ഈ ഇടപാടുകൾ യുഎസ് നിയമം ലംഘിച്ചിട്ടുണ്ടോ എന്നാണ് എഫ്ബിഐ അന്വേഷിക്കുന്നത്
ഐസിസി അന്വേഷിക്കുന്ന യുദ്ധക്കുറ്റവാളി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോൾ, ലോകകപ്പിൽ താൻ ഏതു ടീമിൽ ചേരുമെന്ന് വെളിപ്പെടുത്തിയിരുന്നു “ഞാൻ ലോകകപ്പിൽ അർജന്റീനയെ പിന്തുണയ്ക്കുന്നു” എന്നാണ് നെതന്യാഹു പറഞ്ഞത്.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ തീരുമാനമാണോ തീരുമാനമെന്ന് ചോദിച്ച് ആതിഥേയർ ഇടപെട്ടപ്പോൾ, നെതന്യാഹു പെട്ടെന്ന് അദ്ദേഹത്തെ തിരുത്തി. “ഇല്ല,” അദ്ദേഹം മറുപടി നൽകി. “മെസ്സിക്ക് മുമ്പ് പ്രധാനമന്ത്രി മിലേ,” നെതന്യാഹു പറഞ്ഞു, “അദ്ദേഹം ഒരു യഥാർത്ഥ സൂപ്പർസ്റ്റാറാണ്. ഇസ്രായേലിന്റെ ഏറ്റവും വലിയ സുഹൃത്ത്” എന്ന് ഉറപ്പിച്ചു പറഞ്ഞു.
അതായത് അർജൻ്റീനൻ പ്രസിഡണ്ടിനുള്ള പിന്തുണയാണ് നെതന്യാഹു വെളി വെളിവാക്കിയത്.
ഇത് പോലെ
ഫലസ്ഥീൻ വിരുദധനി ലപാടുള്ള
ട്രമ്പ് അർജൻ്റീനയിലെ തീവ്ര വലതുപക്ഷ നേതാവും രാജ്യത്തിൻ്റെ പ്രസിഡണ്ടുമായ
ജാവിയർ മിലിയുമായി
അടുത്ത ബന്ധം പൂലർത്തുന്നയാളാണ് അമേരിക്കയിലെ ട്രംപ് അനുകൂല രാഷ്ട്രീയ യോഗങ്ങളിൽ മിലി ഒരു പതിവ് സാന്നിദ്ധ്യമാണ് അർജന്റീനയുടെ തീവ്ര വലതുപക്ഷ ജനകീയ നേതാവിനെ ട്രംപ് തന്റെ “പ്രിയപ്പെട്ട പ്രസിഡന്റ്” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് . അത് കൊണ്ട് തന്നെ ഇസ്റാഈൽ ക്രൂരതയെ രണ്ട് പേരും പിന്തുണക്കുന്നു
ഈ രാഷ്ട്രീയ പശ്ചാതലത്തിലാണ് ഈജിപ്തിന്റെ കോച്ച് മൂസ ഹൊസ്സാം അർജൻ്റീനയുമായുള്ള കളിയുടെ തലേ ദിവസം അടച്ചു പൂട്ടപ്പെട്ട ഗസ്സ ക്ക് വേണ്ടി ശബ്ദിച്ചത് എന്നത് പ്രസ്താവ്യമാണ്

