വിമൻ ജസ്റ്റിസ് സ്ഥാപക ദിനം
കുറ്റിക്കാട്ടൂർ : ( കോഴിക്കോട് )വിമൻ ജസ്റ്റിസ് മൂവ്മെന്റ് ഏഴാം സ്ഥാപക ദിന ത്തോ ടാനുബന്ധി ച്ചു നടത്തിയ പരിപാടിയിൽ
ദീർഘകാലം സ്തുത്യർഹ സേവനമനുഷ്ടിച്ച പെരുവയൽ മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി അരവിന്ദിനെ ആദരിച്ചു. അതോടൊപ്പം
മെഡിക്കൽ സെൻ്ററിലെത്തുന്ന രോഗികൾക്കും
സന്ദർശകർക്കുമായി കുടിവെള്ള ശേഖരണ സംഭരണിയും
പെരുവയൽ പഞ്ചായത്ത് കമ്മറ്റി കൈമാറി.
ജില്ലാ കമ്മിറ്റി അംഗം വി. മൈമൂന ടീച്ചർ,മണ്ഡലം കൺവീനർ. ബുഷ്റ അനീസ്, പഞ്ചായത്ത് കൺവീനർ ജെസീന, സുബൈദ മുണ്ടോട്ട്, ഫസീല നൗഫൽ ,. Dr
ഹംദാൻ റോഷൻ, ആരതി, മുഹ്സിന
എന്നിവർ സംബന്ധിച്ചു.

