AI girlfriend

ജെ ഡിടിഎച്ച്എസ് റിട്ട: അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കുറിഞ്ഞങ്ങോട്ടില്ലം പൈങ്ങോട്ടുപുറം കെ.നാരായണൻ നമ്പൂതിരി അന്തരിച്ചു

കുന്ദമംഗലം: ജെ ഡിടിഎച്ച്എസ് റിട്ട: അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കുറിഞ്ഞങ്ങോട്ടില്ലം പൈങ്ങോട്ടുപുറം കെ.നാരായണൻ നമ്പൂതിരി മാസ്റ്റർ അന്തരിച്ചു.

ഭാര്യ: നളിനി അന്തർജനം

മക്കൾ : സന്തോഷ് നാരായണൻ, സജീഷ് നാരായണൻ

ശവസംസ്ക്കാരം രാവിലെ 12 മണിക്ക്

Leave a Reply

Your email address will not be published. Required fields are marked *