പാലാഴി കിണറ്റിങ്ങര പറമ്പത്ത് അലിയാർ അന്തരിച്ചു.
പാലാഴി:കിണറ്റിങ്ങര പറമ്പത്ത് അലിയാർ (84) അന്തരിച്ചു. ഭാര്യ: ഖദീജ ,മക്കൾ – ഷംസുദ്ധീൻ, റഷീദ്, റസിയ,ഹാരിസ്, സിയാദ് – മരുമക്കൾ മുനീർ, ആയിഷാബി, റഹ് മത്ത് ബരീറ,അമീന – മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ശേഷം പാലാഴി ജുമഅത്ത് പള്ളിയിൽ

