ഖുമൈനിയുടെ മകൻ മൊജ്തബ ഖുമേനിയെ ഇറാന്റെ പുതിയ സുപ്രീം നേതാവായി തിരഞ്ഞെടുത്തു.
ടെഹ്റാൻ :യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാൻ്റെ പരമോന്നത നേതാവ്
ആയത്തുള്ള അലി ഖുമേനി വധിക്കപ്പെട്ടതി നെ ത്തുടർന്ന് ഖുമൈനിയുടെ മകൻ മൊജ്തബ ഖുമേനിയെ ഇറാന്റെ പുതിയ സുപ്രീം നേതാവായി തിരഞ്ഞെടുത്തു
ഇറാൻ ടി.വി. റിപ്പോർട്ട് ചെയ്തു.
ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

