കുറ്റിക്കാട്ടൂർ പറക്കോളിൽ ഖദീജ നിര്യാതയായി
കുറ്റിക്കാട്ടൂർ :പറക്കോളിൽ പരേതനായ ഉമർക്കോയയുടെ ഭാര്യ ഖദീജ(73) നിര്യാതയായ.
മക്കൾ:ഹനീഫ (സൗദി. ദമാം)
അശ്റഫ്,ആരിഫ്(ഇലക്ട്രീഷൻ)
അസ് ലിയത്ത്,
മരുമക്കൾ: സക്കീന, നൂർജഹാൻ ,ഇസ് ബാന’
അബ്ദുൽ ഗഫൂർ (പാലാഴി )
മയ്യിത്ത് നമസ്കാരം കുറ്റിക്കാട്ടൂർ ടൗൺ ജുമാ മസ്ജിദ് വെള്ളി രാവിലെ 9.30. കണിയാത്ത് ജുമാ മസ്ജിദ് 10 മണിക്ക്

